0%

Chapter Title : പോത്തന്റെ മകൾ 2 [Smitha]

Author : സ്മിത Read All Parts 11458

തലയാട്ടി പിന്തിരിഞ്ഞു.

“നിങ്ങള് എന്തേലും കഴിച്ചാരുന്നോ?”

അയാള്‍ തിരക്കി.

“ഒന്നും വേണ്ട സാര്‍, കഴിച്ചിരുന്നു,”

സിന്ധു പറഞ്ഞു.

“ഇതാണോ നന്ദകുമാര്‍ സാര്‍?”

അകത്തേക്ക് കയറവേ പോത്തന്‍ സിന്ധുവിനോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു.

“അല്ല...”

വിശാലമായ മുറിയുടെ കോര്‍ണറില്‍ അവര്‍ ഒരു മേശക്കപ്പുറത്ത് രണ്ടുപേര്‍ ഇരിക്കുന്നത് കണ്ടു.
മുമ്പിലെ ലാപ്പ് ടോപ്പിലെ മോണിട്ടറില്‍ സൂക്ഷമായി നോക്കിയിരിക്കുകയാണ് അവര്‍.

“അതാ നന്ദകുമാര്‍ സാര്‍... ആ പച്ച ഉടുപ്പിട്ടയാള്‍...”

അവള്‍ സന്തോഷത്തോടെ മന്ത്രിച്ചു.
അവര്‍ മോണിട്ടറില്‍ നിന്നും കണ്ണുകള്‍ മാറ്റി സിന്ധുവിനേയും പോത്തനെയും നോക്കി.

നമസ്ക്കാരം സാര്‍...”

സിന്ധു അവര്‍ക്ക് നേരെ കൈ കൂപ്പി.

“ആ, വരൂ..ഇരിക്കൂ...”

നന്ദകുമാര്‍ എന്ന് സിന്ധു പറഞ്ഞയാള്‍ മുമ്പിലെ ഇരിപ്പിടങ്ങളിലേക്ക് ചൂണ്ടി പറഞ്ഞു.

“ബിന്ദു..അല്ല സിന്ധു...സിന്ധു എന്നല്ലേ പേര്?”

അയാള്‍ പുഞ്ചിരിയോടെ ചോദിച്ചു.

“സാര്‍ എന്‍റെ പേര് ഇപ്പോഴും ഓര്‍ത്തിരിക്കുന്നു...!”

അവള്‍ അദ്ഭുതത്തോടെ അയാളെ നോക്കി.

“അതിനു ഇന്ന് രാവിലെയും നമ്മള്‍ മൊബൈലില്‍ സംസാരിച്ചതല്ലേ?”

അയാള്‍ ചിരിച്ചു.

“ഇത് ബ്രദര്‍ ആണോ?”

പോത്തനെ നോക്കി അടുത്തയാള്‍ ചോദിച്ചു.

“അല്ല പപ്പായാ...”

അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആണോ?”

നന്ദകുമാര്‍ അദ്ഭുതത്തോടെ പോത്തനെ നോക്കി.

“കണ്ടാല്‍ പപ്പായുടെ പ്രായം തോന്നിക്കില്ല...”

“അതിന്‍റെ അഹങ്കാരവും ചില്ലറയല്ല...”

അവള്‍ പറഞ്ഞു.

അവര്‍ ചിരിച്ചു.
മേശക്ക് പിമ്പിലിരുന്നുകൊണ്ട് മൂവരും സിന്ധുവിനെ വീക്ഷിച്ചു.

“ആങ്ങ്‌...ഇത് കൃഷ്ണഗോപാല്‍...”

കതക് തുറന്ന് തങ്ങളെ അകത്ത് കയറ്റിയ ആളെ നോക്കി നന്ദകുമാര്‍ പറഞ്ഞു.

“നമ്മള് ചെയ്യാന്‍ പോകുന്ന പടത്തിന്റെ അസിസ്റ്റന്‍റ്റ് ഡയറക്ടര്‍... ഇത് നമ്മടെ അന്നദാതാവായ പൊന്നുതിരുമേനി..എന്നുവെച്ചാല്‍ പടത്തിനു ചക്രം മുടക്കുന്ന പ്രൊഡ്യൂസര്‍...ഫ്രാന്‍സീസ് ആലപ്പാട്ട്....”

അന്‍പത് വയസ്സിനടുത്ത് പ്രായമുണ്ടെങ്കിലും കാണാന്‍ നല്ല ആരോഗ്യവാനാണ് ഫ്രാന്‍സീസ് എന്ന് സിന്ധു കണ്ടു.

സിന്ധു അവരുടെ നേരെ കൈകൂപ്പി.

“പിന്നെ ഞാന്‍..ഈ പടത്തിന്റെ പാവം ഡയറക്ടര്‍...”

അയാള്‍ ചിരിച്ചു.
അവരുടെ കണ്ണുകള്‍ വീണ്ടും സിന്ധുവിന്റെ മേല്‍ പതിഞ്ഞു.
അവളുടെ

💬 Comments

View all comments