0%

Chapter Title : പൊട്ടച്ചിചരിതം 3 [Aabhi]

Author : Kambikathakal Read All Parts 6.7K

ആണ് ഏകദേശം ഇരുപത്തിനോട് അടുത്ത് പ്രായം കാണും  അവനെ ഒരു കോട്ടിട്ട  ഒരു പ്രായം ചെന്ന വെക്തി പതിനായിരം രൂപക്ക് കൊണ്ടുപോയി. അങ്ങനെ പലരും കയറി അവർക്കെല്ലാം അവിടെ ഇരുന്നവർ ഓരോ വിലയിട്ടു റൂമിലേയ്ക്ക് കൊണ്ടുപോയി.ഡൽഹിയിൽനിന്ന് വന്ന ഒരു ട്രാൻസ് വുമാണിന്  എഴുപതിനായിരം രൂപ നൽകി അതായിരുന്നു അവിടെ നൽകിയ ഏറ്റവും വലിയ തുക . അവിടെ നിന്ന ഒരാൾ എൻ്റെ അടുത്ത് വന്നു പേര് ചോദിച്ചു ഞാൻ അഭിരാമി എന്ന് പറഞ്ഞു.

ഹോസ്റ്റ് : ആൻഡ് കമിങ് അപ്പ് നെക്സ്റ്റ്.. ഹോട് ആൻഡ് സെക്സി അഭിരാമി.

ഞാൻ പകച്ചുപോയി "ഈശ്വര ഇനി എന്ത് ചെയ്യും" എന്ന് മനസ്സിൽ പറഞ്ഞു ഞാൻ ഹോസ്റ്റിൻ്റെ അടുത്ത് ചെന്ന് ഞാൻ ഇതിൽ ഇല്ല എന്ന് പറയാൻ ശ്രമിച്ചെങ്കിലും അവർ എന്നെ സ്റ്റേജിലേക്ക് പിടിച്ചു കയറ്റി. എന്തും വരട്ടെ എന്ന് കരുതി ഞാൻ റാമ്പിൽ കയറി നടന്നു.ഒരു മോഡൽ ആയി റാമ്പിൽ ഇതുപോലെ നടക്കണം  എന്നുള്ളത് എൻ്റെ ജീവിതാഭിലാഷം ആയിരുന്നു.ഹാളിൽ നിറയെ ആരവം ഉയർന്നു ഞാൻ നടന്ന് നടുക്ക് വന്നപ്പോൾ പല സൈഡിൽ നിന്നും ഓരോതരും എനിക്ക് വില ഇട്ടു.

(അതിലൊരാൾ ): എൺപതിനായിരം!!

ഞാൻ ഞെട്ടി അങ്ങോട്ട് നോക്കി. ഒരു ഫ്ലോറൽ ഡ്രസ്സ് ഇട്ട കുടവയറും കഷണ്ടിയുമുള്ള ഒരു വയസൻ. പുള്ളിയുടെ കഴുത്തിലും കൈയിലും വലിയ സ്വർണ ചെയിനും വാച്ചുമെല്ലാം ഉണ്ടായിരുന്നു. എൻ്റെ മനസ് പിടഞ്ഞു . ഇന്ന് ഞാൻ പുള്ളിക് കിടന്നു കൊടുക്കേണ്ടി വരുമെല്ലോ എന്ന് ആലോചിച്ചു ടെൻഷൻ ആയി. ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങി. അങ്കിൾ ഓടി

💬 Comments

View all comments