Chapter Title : പൊട്ടച്ചിചരിതം 3 [Aabhi]
എൻ്റെ അടുത്ത് വന്നു. പുള്ളി നല്ല ദേഷ്യത്തിൽ ആയിരുന്നു .
ഞാൻ : അങ്കിൾ സോറി എനിക്ക് അറിയില്ലാരുന്നു അവർ എന്നെ പിടിച്ചു കയറ്റിയതാണ്
അങ്കിൾ : നിന്നോട് ഞാൻ പറഞ്ഞതല്ലേ. വാ നമുക്ക് പോകാം.
ഞങ്ങൾ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ എനിക്ക് വില പറഞ്ഞ വയസൻ വന്നു
(വയസൻ): ഹായ് എൻ്റെ പേര് ഗിൽബെർട് ഡിസോസ ഞാൻ ആണ് ഇ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തത്. വരൂ നമുക്കൊന്നു സംസാരിക്കാം
ഞാൻ : സോറി സർ, ഇതൊരു മിസ്സ് ആൻഡേർസ്റ്റാന്ഡിങ് ആണ്. ഞാൻ ഫാഷൻ ഷോ ആണെന്ന് കരുതി കയറിയതാണ്. ആക്ട്ലി ഞാനും അങ്കിളും പെയർ ആയി വന്നതാണ്. ഞങ്ങൾക്കു കുറെ അധികം പ്ലാൻ ഉണ്ട്.
ഗിൽബെർട് : ഓഹ് മൈ ബാഡ്. നിങ്ങൾ വളരെ സുന്ദരി ആണ്, വളരെ അധികം പൊട്ടൻഷ്യൽ ഉണ്ട്.
ഞാൻ: സോറി സർ, ഞങ്ങൾ അങ്ങോട്ടു പൊയ്ക്കോട്ടേ.
ഗിൽബെർട് : ഓക്കേ നോ പ്രോബ്ലം, ബട്ട് നിങ്ങൾക്കുള്ള റൂം ഇന്ന് എൻ്റെ വക. ഇത്ൻ്റെ ഒരു സന്തോഷത്തിനു. ഓക്കേ.
അങ്കിൾ : ഓക്കേ സർ.
അങ്കിൾ ചാടി കയറി ഓക്കേ പറഞ്ഞു.
ഗിൽബെർട് : ഓക്കേ ഗുഡ്, എങ്കിൽ എൻ്റെ കൂടെ വരൂ
ഞങ്ങൾ ഹാളിനു വെളിയിൽ ഇറങ്ങി ഒരു കൊട്ടെജിലേയ്ക്ക് പോയി, ഗിൽബെർട്ട ഞങ്ങളെ ഒരു ലക്ഷുറി റൂം കാണിച്ചു തന്നു ഇത് ഇന്ന് മുഴുവൻ നിങ്ങൾക്കാണ്, പ്ലീസ് എന്ജോയ്. ഇത്രെയും പറഞ്ഞു ഗിൽബെർട് അങ്കിളിനെയും കൂട്ടി മാറി നിന്ന് കുറച്ചു സംസാരിച്ചു. എന്നിട് മടങ്ങിപ്പോയി
അങ്കിൾ എന്നെയും റൂമിൽ കയറി.
💬 Comments
View all comments