0%

Chapter Title : പൊട്ടച്ചിചരിതം 4 [Aabhi]

Author : kkstories Read All Parts 2.3K

ഞാൻ : ബഹൻ !!!!! ആൻറ്റി  എനിക്ക് ഒന്നും മനസിലാവുന്നില്ല ഇവിടെ എന്താണ് നടക്കുന്നത്. തോമസ് അങ്കിളും റോണിയും ഇതറിഞ്ഞാൽ എന്ത് ചെയ്യും.

ആലീസ് ആൻറ്റി: അവർ ഇപ്പോൾ അറിഞ്ഞാൽ എന്താ.. നീ കുണ്ടൻ ആണെന്ന് നിൻറ്റെ 'അമ്മ അറിയാതെ നോക്കിയാൽ മതി. ഇപ്പോൾ  അതൊന്നും പറഞ്ഞു നില്ക്കാൻ ഇപ്പോൾ സമയം ഇല്ല , എല്ലാം ഞാൻ നിനക്ക് വഴിയേ പറഞ്ഞു തരാം

അത്രെയും പറഞ്ഞു ആലീസ് ആൻറ്റി അവിടെ നിന്ന്  ഡ്രസ്സ്  ചേഞ്ച് ചെയ്യാൻ തുടങ്ങി ടോപ്പും സ്കേർട്ടും അഴിച്ചു, നല്ല വടിവൊത്ത ശരീരം കണ്ടാൽ 45 ആയെന്നു പറയില്ല ഏർളി 30സ് ആണെന്നെ പറയു വയറിൽ ഒരു പീയേർസിങ്ഗും അടിവയറ്റിലും  തുടയിലും ടാറ്റു അടിച്ചിരുന്നു. അതെല്ലാം മറക്കത്തക്ക വിധം ഒരു അയഞ്ഞ ചുരിദാർ ഇട്ടു,   മേക്കപ്പ് എല്ലാം കഴുകി മുടി പിന്നിൽ കെട്ടി . ഒരു പാതിവൃത്ത ആയ വീട്ടമ്മയെപോലെ അവർ ഒരുങ്ങി. ഒപ്പം ഞാനും ഡ്രസ്സ് മാറി മേക്കപ്പ് എല്ലാം ഊരിക്കളഞ്ഞു  ആ സമയം റിയ  ഡ്രസ്സ് എല്ലാം മടക്കി എൻ്റെ ബാഗിൽ ആക്കാൻ സഹായിച്ചു.പെട്ടന്ന് അവൾ ബാഗിൽ നിന്നും ഒരു ബ്രാ വലിച്ചെടുത്തു

റിയ : ഇത് എൻ്റെ ബ്രാ അല്ലെ ???

അവൾ വീണ്ടും ബാഗ് പരിശോദിച്ചു  ..

റിയ : ഇതെല്ലം എൻ്റെ ഡ്രസ്സ് ആണല്ലോ ....എടാ കള്ളാ നീയാണ് അല്ലെ അപ്പോൾ എൻ്റെ ഡ്രസ്സ് കാക്കുന്നത് .. (അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു )

ഞാൻ  ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.

ആലീസ് ആൻറ്റി:അവൻ്റെ

💬 Comments

View all comments