0%

Chapter Title : പൊട്ടച്ചിചരിതം 4 [Aabhi]

Author : kkstories Read All Parts 2.3K

ഒരു ആഗ്രഹമില്ലേ സാരമില്ലാ ..നിനക്കു വേണെങ്കിൽ ഞാൻ വേറെ വാങ്ങി തരാം...

അങ്ങനെ ഞങ്ങൾ ഫ്ളാറ്റിൽനിന്നും ഇറങ്ങി.  ആൻറ്റിയുടെ കാറും എടുത്ത് ഞങ്ങൾ വീട്ടിലേയ്ക്ക് പോയി എന്നെ ഡ്രോപ്പ് ചെയ്ത് ആൻറ്റി തിരികെ പോകുമെന്ന് വിചാരിച്ചപ്പോൾ  ആൻറ്റി എൻ്റെ ഒപ്പം വീട്ടിൽ കയറി വന്നു

ഞാൻ: ആൻറ്റി പൊക്കൊളു 'അമ്മ വരുമ്പോൾ ലേറ്റ് ആകും

ആലീസ്  ആൻറ്റി: സാരമില്ല ഞാൻ കണ്ടിട്ട് പൊയ്ക്കോളാം

ഞാൻ ഒന്നു ഭയന്നു ഇനി എന്തിനാവും അമ്മെ കാണണം എന്ന് ആൻറ്റി പറഞ്ഞത്. ഇനി എൻ്റെ കാര്യം പറയാൻ ആയിരിക്കുമ്പോ എന്ന് ആലോച്ചു ഭയന്നു.

താമസിക്കാതെ അമ്മ വന്നു പുറത്തു കാളിങ് ബെൽ അടിച്ചു.  ഞാൻ വാതിൽ തുറന്നു. എന്നെ കണ്ടതും അമ്മയുടെ മുഖം പെട്ടന്ന് ഇരുണ്ടു.

അമ്മ : ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ എന്തായിരുന്നു പരുപാടി?

ഞാൻ : എന്താ  അമ്മെ. ഞാൻ വെറുതെ സിനിമ കണ്ട ഇരിക്കുകയായിരുന്നു.

അമ്മ: ആഹ് അത് നിൻ്റെ മുഖം കണ്ടപ്പോളേ മനസിലായി.

ഞാൻ വീണ്ടും കണ്ണാടിയിൽ പോയി നൊക്കി. ഫേഷ്യലും ചെയ്തത് പുരികവും ത്രെഡ് ചെയ്തപ്പോൾ എൻ്റെ മുഖത്തിന്റെ രൂപം നന്നേ മാറിയിരുന്നു. ഇപ്പോൾ മുഖത് നല്ല സ്ത്രൈണത ഉണ്ടായിരുന്നു. ഞാൻ ഉള്ളുകൊണ്ട് സന്തോഷിച്ചു. പക്ഷെ ഇനി അമ്മയോട് എന്ത് പറയും.

ആലീസ്  ആൻറ്റി:(അകത്തുനിന്നും ഇറങ്ങിവന്ന് ) പോട്ടെ  ഇപ്പോളത്തെ പിള്ളേരുതേ ഫാഷൻ ആണ്

അമ്മ : ആഹാ ആലീസ്   എപ്പോൾ വന്നു

ആലീസ്  ആൻറ്റി:ഞാൻ കുറച്ചുനേരം ആയതേ ഒള്ളൂ ആഭി ഇവിടെ തന്നെയല്ലേ  വെറുതെ ഒന്ന് നോക്കിട്ടു പോകാൻ ഓർത്തു.

അമ്മ: ആലീസ്

💬 Comments

View all comments