0%

Chapter Title : പൊട്ടച്ചിചരിതം 4 [Aabhi]

Author : kkstories Read All Parts 2.3K

ഇപ്പോൾ പോകുന്നില്ലലോ .. കഴച്ചിട്ടു വൈകിട്ട് പോകാം

ആലീസ്  ആൻറ്റി: നീയിപ്പോൾ വന്നതല്ലേ ഒള്ളു നമുക് ഒരുമിച്ച്  ഫുഡ് ഉണ്ടാക്കാം.

അമ്മയും ആലീസ്  ആൻറ്റിയും അടുക്കളയിൽ പോയി ഫുഡ് ഉണ്ടാക്കാൻ തുടങ്ങി ഞാൻ ഹാളിൽ ടി വി യും കണ്ടു ഇരുന്നു. ഉച്ചക്ക് ഫുഡ് കഴിച്ചു   കുറച്ചുനേരം സംസാരിച്ച ഇരുന്നു ഏകദേശം 4  മണി ആയപ്പോൾ ആലീസ്  ആൻറ്റിയാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി.

ആലീസ്  ആൻറ്റി: ആനി ഞാൻ ഇവനെ കൂടെ കൊണ്ടുപോകുവാ. ഇനിയിപ്പോ ക്ലാസ് തുടങ്ങിയാൽ പിന്നെ പറ്റില്ലല്ലോ

അമ്മ സമ്മതിച്ചു ഞാൻ ആലീസ്  ആൻറ്റിയുടെ കൂടെ കാറിൽ കയറി.ഞങ്ങൾ വീടിനു അടുത്ത എത്താറായപ്പോൾ  ആലീസ്  ആൻറ്റി അങ്കിളിനെ വിളിച്ചു

ആലീസ്  ആൻറ്റി: നിങ്ങൾ ഇറങ്ങിയോ ??

തോമസ് അങ്കിൾ: ഇല്ല ഇപ്പോൾ ഇറങ്ങും

ആലീസ്  ആൻറ്റി: ഞാൻ വരൻ കുറച്ചുകൂടെ ലേറ്റ് ആകും കീ മാറ്റിനു അടിയിൽ വെച്ചെക്കു .

അത്രെയും പറഞ്ഞു ആൻറ്റി വീടിനു കുറച്ചു മാറി ഒതുക്കി നിർത്തി. അങ്കിളിന്റെ കാർ പോകാൻ വെയിറ്റ് ചെയ്തു നിന്ന് . അങ്കിൾ പോയതും ആൻറ്റി കാർ സ്റ്റാർട്ട് ചെയ്ത വീട്ടിലേയ്ക്കു കയറി. ഞാൻ വീണ്ടും കൺഫ്യൂഷനിൽ ആയി ഏകദേശം 8 മാണി കഴിഞ്ഞപ്പോൾ ആൻറ്റി എനിക്ക് ഭക്ഷണം തന്നു

ഭക്ഷണം കഴിച്ചു കഴിഞ്ഞു എന്നോട്  മുകളിലേയ്ക്ക് വരൻ ആവശ്യപെട്ടു ഞാൻ കാര്യം എന്താണെന്ന് ചോദിച്ചിട്ടു ആൻറ്റി ഒന്നും പറയുന്നുമില്ല ... ആകെ മുഴുവൻ ഒരു നിഘൂഢത ... ഇനി ഇവരുടെ രഹസ്യങ്ങൾ ഞാൻ അറിഞ്ഞതുകൊണ്ടു എന്നെ അപായപ്പെടുത്താൻ  ശ്രമിക്കുവാനൊന്നു എനിക്ക് ഒരു സംശയം

💬 Comments

View all comments