0%

Chapter Title : പൊട്ടച്ചിചരിതം 4 [Aabhi]

Author : kkstories Read All Parts 2.3K

വന്നു

ആൻറ്റി ലോക് ചെയ്തു കിടക്കുന്ന ഒരു റൂമിനു മുൻപിൽ എത്തി (ഞാൻ പണ്ട്  ചോദിച്ചപ്പോൾ  പഴെയ സാധനങ്ങൾ ഇട്ടിരിക്കുന്ന ഒരു സ്റ്റോർ റൂം ആണെന്നായിരുന്നു പറഞ്ഞിരുന്നത് ഞങ്ങൾ അത് തുറന്നു അകത്തു കയറി ). അകെ മുഴുവൻ ഒരു ചുവപ്പു കളർ നിറഞ്ഞ മുറി നടുവിൽ ഒരു ബെഡ് ഇട്ടിരിക്കുന്നു അതിൻ്റെ നാലു സൈഡിലും വിലങ്ങുകൾ ഉണ്ട് . അത് പോരാതെ റൂമിൽ അവിടെയും ഇവിടെയും ആയി നിറയെ ചങ്ങലകൾ ആണ് അത് പോരാതെ സൈഡിൽ ഒരു വലിയ ക്രോസ്സ് അതിൻ്റെ രണ്ടു സൈഡിലും ചങ്ങലകൾ. അതിനു സൈഡിൽ ഒരു ഷെൽഫ് അതിൽ നിറയെ പലതരം സെക്സ് ടോയ്‌സ് അതൊരു പ്ലെഷർ റൂം ആണെന്ന് എനിക്ക് മനസിലായി   (ഇതിനു മുൻപ്പ് ഞാൻ ഇത് ഫിഫ്റ്റി ഷെഡ്സ് ഓഫ് ഗ്രേ എന്ന സിനിമയിൽ മാത്രമാണ് കണ്ടിരുന്നത് )ആൻറ്റി ഒരു കാർഡ്ബോർഡ് ബോക്സ് വെച്ചു എനിക്ക് ഒളിച്ച ഇരിക്കാൻ പാകത്തിന് ഒരു സഥലം ഒരുക്കി അതിനു മുളകിൽ ചുവപ്പ് തുണി വെച്ച് മറച്ചു കണ്ണ് കാണാൻ മാത്രം ഒരു ചെറിയ തുള ഇട്ടു  വളരെ അരണ്ട വെളിച്ചം ആയതിനാൽ ആർക്കും പെട്ടന്ന് കാണാൻ പറ്റാത്തതുപോലെ .

ആൻറ്റി: ഞാൻ താഴെ പോയി കഴിഞ്ഞു ഒരു മെസ്സേജ് ഇടും അപ്പോൾ ഇതിൽ കയറി ഒളിച്ച ഇരിക്കണം

അത്രെയും പറഞ്ഞു ആൻറ്റി സൈഡിലുണ്ടായിരുന്ന കബോർഡ്  തുറന്നു അതിൽ നിന്നും കുറച്ചു ലാറ്റക്സ്  ഡ്രസ്സ് എടുത്തു അപ്പോഴേയ്ക്ക് താഴെ കാര് വരുന്ന സൗണ്ട് കേട്ടു ആൻറ്റി റൂമിൽ നിന്ന് ഇറങ്ങി  ഡോർ ലോക്ക്

💬 Comments

View all comments