Chapter Title : പൊട്ടച്ചിചരിതം 5 [Aabhi]
കൺ പീലികളും കട്ടി ആക്കി ഒരു ഡാർക്ക് ബ്രൗൺ ലിപ്സ്റ്റിക്കും ഇട്ടു. അത് കഴിഞ്ഞു കൈകളിൽ നെയിൽ എക്സ്ടെൻഡർ ഒട്ടിച്ചു അതിൽ ബ്ലൂ നൈൽപോളിഷും ഇട്ടു. കുറച്ചു നാളായി മുടി വളർത്തിരുന്നതുകൊണ്ടു വിഗ് വക്കത്തെ തന്നെ നല്ല മുടി ഉണ്ടായിരുന്നു. ആൻറ്റി അത് ചീകി മിനുക്കി പുറകിൽ കെട്ടി തന്നു.
ആലീസ് ആൻറ്റി: ഇപ്പോൾ നീ മേക്കപ്പ് ഇടാൻ പഠിച്ചില്ല..
ഞാൻ : മ്മ് അത്യാവിശം.
ആലീസ് ആൻറ്റി: എന്നാൽ പോയി ഇ മേക്കപ്പ് കഴുകി കള.
ഞാൻ : ആൻറ്റി അത് പിന്നെ .
ആലീസ് ആൻറ്റി: ഹീ ഹി .. എന്താ .(ഒരു കള്ള ചിരി )
ഞാൻ : ആൻറ്റി ഫുള്ളായി ഡ്രസ്സ് ചെയ്താൽ നന്നായി ഭംഗി അറിയാൻ പറ്റു .
ആലീസ് ആൻറ്റി: എനിക്ക് അറിയരുന്നു നിന്റെ ചട്ടം എങ്ങോട്ടാണ് എന്ന. ആ ബ്ലൂസ് ഇട്ടുനോക്കാൻ അല്ലെ..
അതും പറഞ്ഞു ആൻറ്റി ഡ്രസ്സ് എടുക്കാൻ പോയി. ഞാൻ വാങ്ങി വന്ന കവറിൽ നിന്നും ആദ്യം ഒരു ബ്ലാക്ക് ലെയ്‌സ്ഡ് ബ്രായും പാൻറ്റിസും ഇട്ടു അത് കഴിഞ്ഞു അതിനു മുകളിൽ അടിപ്പാവാട ഉടുത്തു.പിന്നീട് ബ്ലൗസ് എടുത്തിട്ടു . അപ്പോഴേയ്ക്കും സാരീയുമായി ആൻറ്റി വന്നിരുന്നു.
ആലീസ് ആൻറ്റി : നീ എന്താ ഈ കാണിക്കുന്നത്, ഇങ്ങനെയാണോ ഡ്രസ്സ് ചെയുന്നത് , ബ്രായുടെ വള്ളി എല്ലാം വെളിയിൽ കാണാം. ഇത് ബാക് ഓപ്പൺ ബ്ലൗസ് ആണ് അതിനു ബാക് ലെസ്സ് ബ്രാ ഇടണം.
അത്രെയും പറഞ്ഞു ആൻറ്റി കവറിൽ നിന്നും വേറെ ഒരു ബ്രാ എടുത്തു.
💬 Comments
View all comments