Chapter Title : പൊട്ടച്ചിചരിതം 5 [Aabhi]
അതിൻ്റെ ബാക്കിൽ ട്രാന്സ്പരെന്റ് സ്ട്രാപ്പ് ആയിരുന്നു അത് ഞാൻ ഇട്ടു അതിൻ്റെ ഹൂക് ഇടാൻ ആൻറ്റിഎന്നെ സഹായിച്ചു അതിനു പുറമെ ബ്ലൗസ് ഇട്ടു അതിനുള്ളിൽ രണ്ടു സിലിക്കൺ പാടുകൾ ആൻറ്റി വെച്ചുതന്നു, എനിക്ക് വേണ്ടി ആൻറ്റി ഒരു റെഡ് സാറ്റിൻ സാരി ആയിരുന്നു കൊണ്ടുവന്നത് അതിന്റെ തുമ്പ് എൻ്റെ അടിപ്പാവാടക്ക് ഉള്ളിൽ തിരുകി ഒന്നു
ചുറ്റി എടുത്തു അതിനു മറ്റേ തുമ്പ് മടക്കി എൻ്റെ തോളിൽ ഇട്ടു എന്നിട്ടു ഇടക്കു നിന്നും സാരി മടക്കി ഞൊറിഞ്ഞു. ആ ഞൊറി എൻ്റെ അടിപ്പാവാടക്കുളിൽ തിരുകി. അതുകഴിഞ്ഞു സാരിത്തുമ്പ് എന്റെ തോളിൽ കൂടി അഡ്ജസ്റ്റ് ചെയ്തു നനായി വെച്ചു അത് പിൻ കൊണ്ട് കുത്തിവെച്ച്. എല്ലാം കഴ്ഞ്ഞു കണ്ണാടിയിൽ നോക്കാൻ പോയ എന്നെ ആൻറ്റി തടഞ്ഞു. ഡ്രോയറിൽ നിന്നും കുറച്ചു വളകളും ഒരു റെഡ് കാലുപിടിപ്പിച്ച നെക്ലയിസും പിന്നെ ഒരു ജിമിക്കിയും എടുത്തി ഇട്ടു.ഒപ്പം ഒരു പൊട്ടും എനിക്ക് വെച്ച് തന്നു.
ഞാൻ പതിയെ നടന്നു കണ്ണാടിയുടെ മുൻപിൽ വന്നു.എൻ്റെ മനസ്സിൽ ഒരു സുന്ദരിയുടെ മുഗം ഉണ്ടായിരുന്നു പക്ഷെ ഇത് അതിനും മുകളിൽ ആയിരുന്നു. ഞാൻ ആഗ്രഹച്ചതുപോലെ സീരിക് ഒരു പെണ്ണിനെ പോലെ. എൻ്റെ മനസും കണ്ണും ഒരുപോലെ നിറഞ്ഞു ഞാൻ ആൻറ്റിയെ കെട്ടിപിടിച്ചു.
ഞാൻ : ആൻറ്റി എനിക്ക് ഒരു ആഗ്രഹം ഉണ്ട്.
ആൻറ്റി: എന്താ
ഞാൻ : എനിക്ക് ഈ വേഷത്തിൽ പുറത്തു കറങ്ങാൻ പോണം.
ആൻറ്റി: അത് വേണോ ആരേലും കണ്ടാൽ കൊത്തികൊണ്ടു പോകും.
ഞാൻ: ഒന്ന് പോ ആൻറ്റി.(എൻ്റെ മുഖം നാണം കൊണ്ട് ചുമന്നു)
💬 Comments
View all comments