Chapter Title : പൊട്ടന്റെ ഭാര്യ [അൻസിയ]
മൗലവിയുടെ ചോദ്യം കേട്ടതും സമാധാനമായി...
"വേണ്ട തണുത്ത വെള്ളമുണ്ടെങ്കിൽ കുറച്ച്..."
"അവന് വെള്ളം കൊടുത്തെ..."
ഭാര്യയോട് പറഞ്ഞ് മൗലവി കസേരയിലേക്ക് ചാരിയിരുന്നു... അതും വാങ്ങി കുടിച്ച് ചന്ദ്രൻ വണ്ടി എടുത്ത് ഷെഡിലേക്ക് കയറ്റി ആ നിമിഷം തന്നെ ജനൽ തുറന്ന് റൈഹാന അയാൾക്ക് നേരെ കാശ് നീട്ടി...
"ഞാൻ വരുമ്പോ ഉറങ്ങി പോകല്ലേ...ട്ടോ...??
"ഇല്ല... പതിനൊന്ന് മണി..."
"ആഹ്..."
അയാൾ പൈസയും വാങ്ങി വണ്ടിയിൽ നിന്നും ഇറങ്ങി... ചാവി മൗലവിയെ ഏൽപ്പിച്ചു നേരെ പോയത് അടുത്തുള്ള മൊബൈൽ ഷോപ്പിലേക്ക് ആയിരുന്നു... അവിടെ ഉള്ളതിൽ വെച്ച് നല്ലൊരു മൊബൈലും അതിലേക്കൊരു സിം കാർഡും വാങ്ങി... അവിടെ വെച്ച് തന്നെ എല്ലാം സെറ്റാക്കി ഒരു മാസത്തെ നെറ്റും അതിലേക്ക് ചെയ്തു... ഫോണ് സൈലന്റ് മോഡിലാക്കി അതിൽ തന്റെ നമ്പർ സേവ് ചെയ്ത് ഫോൺ എടുത്ത് വെച്ചു...
വൈകുന്നേരം എട്ട് മണിയോടെ അയാൾ വീട്ടിൽ നിന്നും ഇറങ്ങി.. ഇന്നലെ പോയത് പോലെ അവരുടെ കൂടെ കൂടാതെ നേരെ അയാൾ ബാറിലേക്ക് വെച്ചു പിടിച്ചു.. പത്ത് മണി വരെ അവിടെ കൂടി ചന്ദ്രൻ മൗലവിയുടെ വീടിന്റെ മുന്നിലെത്തുമ്പോ സമയം പതിനൊന്ന് ആയിരുന്നു... ചുറ്റുപാടുമുള്ള ലൈറ്റെല്ലാം ഓഫാണ് അകത്തും കാണാനില്ല... അവൾ പറഞ്ഞത് പോലെ വീടിന്റെ ബാക്കിലൂടെ അയാൾ മെല്ലെ നടന്ന് റൂമിന്റെ അരികിലെത്തി... ചുറ്റും നോക്കി പതിയെ ജനലിൽ ഒന്ന് മുട്ടി... ജനലിന്റെ കർട്ടൻ നീങ്ങുന്നതും ചെറിയൊരു വെളിച്ചം വെളിയിലേക്ക് വരുന്നതും അയാൾ കണ്ടു... റൂമിന്റെ ഉള്ളിൽ നിന്നും ചെറിയ വെളിച്ചത്തിൽ അയാളാ രൂപം കണ്ടു... ഇന്ന് വരെ ഈയൊരു വേഷത്തിൽ റൈഹാനയെ ചന്ദ്രൻ കണ്ടിട്ടില്ലായിരുന്നു... ശരീരത്തിൽ ഒട്ടി കിടക്കുന്ന കയ്യില്ലാത്ത ചുവപ്പ് നൈറ്റി ... തൊണ്ട വരണ്ട് ചന്ദ്രൻ ഒരു നിമിഷം അനങ്ങാതെ നിന്നു... നഗ്നമായ കൈ തണ്ടയിലേക്ക് നോക്കി അയാൾ വെള്ളമിറക്കി..
"കിട്ടിയ....??
തന്നെ നോക്കി നിന്ന ചന്ദ്രേട്ടനോട് അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു... തലയാട്ടി ഫോണ് എടുത്ത് അവൾക്ക് നേരെ നീട്ടി...
"സിം കാർഡും നെറ്റും എല്ലാം ഉണ്ട്...."
"താങ്ക്സ് ചന്ദ്രേട്ടാ... ഈ ഉപകാരം ഒരിക്കലും മറക്കില്ല..."
കയ്യിൽ കിട്ടിയ ഫോണ് തിരിച്ചും മറിച്ചും നോക്കി അവൾ പറഞ്ഞു... മാറിൽ നിന്ന് കണ്ണെടുക്കാതെ നിന്ന ചന്ദ്രൻ ജനൽ കമ്പിയിൽ പിടിച്ച് ഒന്ന് മുന്നോട്ട് നിന്ന് പറഞ്ഞു...
"എന്ത് ആവശ്യം ഉണ്ടെങ്കിലും പറഞ്ഞോ എത്ര റിസ്‌ക്കെടുത്തും ഞാൻ ചെയ്തു തരാം..."
"പറയാം...."
"ദേ ബാക്കി..."
💬 Comments
View all comments