0%

Chapter Title : പൊട്ടന്റെ ഭാര്യ [അൻസിയ]

Author : അൻസിയ Read All Parts 33098

കൂടെ..."

"അതിന്...??

"അടി കിട്ടും...."

"എനിക്കോ...??

"രണ്ടാൾക്കും..."

"അതിനവൾ വേറെയ കിടത്തം... അടി കിട്ടില്ല....."

"അത് ശരി... "

"ഇനി അതിന്റെ പേരിൽ വിളിക്കാതിരിക്കണ്ട... എപ്പോ വേണമെങ്കിലും വിളിക്കാം...."

"മഹ്..."

"എനിക്കും വിളിക്കാമോ അത് പോലെ...??

"എന്തിനാ...??

"ചുമ്മാ... ഉറക്കം വരുന്നത് വരെ..."

"എന്നപ്പിന്നെ നേരം വെളുക്കും വരെ സംസാരിക്കേണ്ടി വരും..."

"അതെന്തേ... ഉറക്കമൊന്നും ഇല്ലേ...??

"അതൊക്കെ നഷ്ടപെട്ടിട്ട് മാസങ്ങളായി...."

"ഷെഫീഖിന് തല വെച്ച അന്ന് മുതൽ അല്ലെ...??

"മഹ്..."

"ശരിയാകും..."

"തമാശ...."

"ആയാലോ....??

"എനിക്ക് തോന്നുന്നില്ല.... "

"അവനെവിടെ ...??

"ദേ താഴെ കിടപ്പുണ്ട്..."

"താഴെയോ... നിന്റെ കൂടെയല്ലേ ...??

"എന്തിന്... ചവിട്ടി താഴെയിടും എന്നല്ലാതെ..."

പാതി വെച്ച് നിർത്തിയ വാക്കുകളിൽ ഉണ്ടായിരുന്നു എല്ലാം.... അവനെ കൊണ്ട് ഒന്നും നടക്കില്ലന്ന് അവൾ പറയാതെ പറഞ്ഞപ്പോ ചന്ദ്രൻ തുറന്നു ചോദിച്ചു...

"നാട്ടുകാർ പറയുന്നത് നേരാണ് അപ്പൊ..."

"എന്ത്...??

"അവന് ലോട്ടറി അടിച്ചു എന്ന്.."

"അങ്ങനെയും സംസാരമുണ്ടോ...??

"പിന്നെ ഇല്ലാതെ... ലോട്ടറി ആണെന്ന് ഞാൻ പറയില്ല..."

"പിന്നെ..??

"ബമ്പർ ആണ് അടിച്ചത്..."

"അത് കുറച്ചു കൂടി പോയ...??

"കുറഞ്ഞെങ്കിലെ ഉള്ളു..."

"പതപ്പിക്ക്..."

"സത്യം പറഞ്ഞാൽ അങ്ങനെയൊക്കെ തോന്നും..."

"ഓ. സമ്മതിച്ചു..."

"നല്ല തണുത്ത കാറ്റ് മഴ പെയ്യുമെന്ന് തോന്നുന്നു..."

"കയറിയില്ലേ വീട്ടിൽ...??

"ഇല്ല..."

"ചേച്ചി കത്തിരിക്കുകയാകും..."

"അത് ഉറങ്ങിക്കാണും... ഇനി എന്ന ഹോസ്പിറ്റലിൽ പോകേണ്ടത്...??

"അടുത്ത മാസം..."

"അതിന് മുന്നേ എവിടെയും പോകാനില്ലേ...??

"എവിടെ പോകാൻ... എന്തേ...??

"അല്ല... കാണാൻ..."

"എന്നെയോ...??

"പിന്നെ ആരെ "

"ഇന്ന് കണ്ടില്ലേ...??

"എന്നും കാണാൻ കൊതിയുണ്ട്..."

"അടി...."

"ആ ജനൽ തുറന്ന് തന്നാലും മതി..."

"അതിന് ഞാൻ അടച്ചിട്ടില്ലല്ലോ..."

"വന്നു കാണട്ടെ....??

"വട്ടാണോ...??

"ആണെന്ന് കൂട്ടിക്കോ..."

"അത് തന്നെ..."

"എന്ത്...??

"വട്ട്..."

"ആ ജനലിപ്പോ അടക്കുമോ...??

"മഹ്..."

"ഞാനൊന്ന് വന്ന് കണ്ടിട്ട് അടച്ച പോരെ...??

"നല്ല മഴ വരുന്നുണ്ട്... "

"വന്ന് കാണട്ടെ....ഞാൻ..."

"മഴ വരുന്നുണ്ടെന്ന്..."

"ഇനി ഉരുൾ പൊട്ടൽ ഉണ്ടായാലും കുഴപ്പമില്ല... വന്നു കാണട്ടെ..."

"കർട്ടൻ നീക്കിയാൽ കാണാം..."

ശ്വാസം നിലച്ചു പോയ ചന്ദ്രൻ ഫോൺ കട്ടാക്കി നൂറെ നൂറു സ്പീഡിൽ പാഞ്ഞു അങ്ങോട്ട്... ആരുമില്ലെന്ന് ഉറപ്പ് വരുത്തി നേരത്തെ കയറിയ വഴി പറമ്പിലേക്ക് കയറിയതും മഴ പെയ്യാൻ തുടങ്ങി..... ആ മഴ ഒരു അനുഗ്രഹമായി തോന്നി അയാൾക്ക് ചെറുതായി നനഞ്ഞെങ്കിലും പതുങ്ങി ചെന്ന് ജനലിന്റെ അടുത്ത് നിന്നു... വെള്ള പൂക്കളുള്ള കർട്ടൻ വിറക്കുന്ന

💬 Comments

View all comments