Chapter Title : പൊട്ടന്റെ ഭാര്യ [അൻസിയ]
"ചന്ദ്ര... പോകാം..."
മുന്നിലെ ഡോർ തുറന്ന് അകത്തേക്ക് കയറി മൗലവി ചോദിച്ചപ്പോ അയാൾ അങ്ങോട്ട് നോക്കി...
"പോകാം..."
പണ്ടാരം ഇന്ന് കുടുംബടക്കം ആണല്ലോ.. എന്ന് മനസ്സിൽ പ്രാകി കൊണ്ട് അയാൾ ചിരിച്ചു.... ചന്ദ്രേട്ടനെ നോക്കി ചിരിച്ചു കൊണ്ട് റൈഹാന കാറിലേക്ക് കയറി.. വണ്ടിയിലാകെ അവളുടെ മണം പരക്കുന്നത് അയാൾ അറിഞ്ഞു... വണ്ടി എടുക്കാതെ നിന്ന ചന്ദ്രനെ നോക്കി മൗലവി പറഞ്ഞു..
"പോകാം... അവളില്ല"
ഇത്ര കാലത്തിനിടക്ക് ആദ്യമായാണ് തള്ള വരാതിരിക്കുന്നത്... ചന്ദ്രൻ തലയാട്ടി വണ്ടി മുന്നോട്ടെടുത്തു....
"എന്ത് പറ്റി ...??
ചോദ്യം മുന്നിലിരിക്കുന്ന മൗലവിയോട് ആയിരുന്നെങ്കിലും അയാളുടെ കണ്ണ് സെന്റർ ഗ്ലാസ്സിൽ വെട്ടി തിളങ്ങി നിന്ന റൈഹാനയിൽ ആയിരുന്നു...
"എനിക്ക് ബാങ്കിലൊന്ന് കയറണം ഇതാകുമ്പോ രണ്ടും ഒരുമിച്ച് നടക്കുമല്ലോ..."
"ആഹ്.."
മെയിൻ റോഡിലേക്ക് കയറിയ കാറിന്റെ വേഗത സ്വൽപ്പം കൂട്ടി ചന്ദ്രൻ കണ്ണാടിയിലൂടെ അവളെ നോക്കി.. ഒറ്റ നിമിഷം കൊണ്ട് അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.... ഒന്ന് വെപ്രാളപ്പെട്ട് ചന്ദ്രൻ ചിരിക്കാനൊരു ശ്രമം നടത്തി...
"ചന്ദ്രേട്ടാ ഡോർ ലോക്ക് ചെയ്തെക്ക് "
അവളെ നോക്കി തലയാട്ടി കൊണ്ട് അയാൾ ഡോർ മൊത്തം ലോക്ക് ചെയ്തു.... ഗ്ലാസ്സിലൂടെ തന്റെ കണ്ണിൽ നോക്കി അവൾ മൊഴിഞ്ഞപ്പോ മുണ്ടിന്റെ ഉള്ളിൽ ഒരിളക്കം അയാൾക്കനുഭവപ്പെട്ടു ....
"ചന്ദ്ര ഒരു കാര്യം ചെയ്യ് പോകുന്ന വഴി എന്നെ ബാങ്കിൽ ഇറക്കിയേക്ക് ... തിരിച്ചു വരുന്ന വഴി കയറിയാൽ ഇവനെയും കൊണ്ട് കുറെ നേരം നിൽക്കേണ്ടി വരും..."
ഇവളുടെ കൂടെ ഒറ്റയ്ക്ക് അയാൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.... റൈഹാനയെ നോക്കി അയാൾ പറഞ്ഞു..
"ശരി...."
"അങ്ങനെ ചെയ്യട്ടെ
💬 Comments
View all comments