Chapter Title : പോയ വഴിയേ 2 [Zindha]
സുഹൃത്തുക്കളെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ട് കണ്ടപ്പോൾ സത്യം പറഞ്ഞാൽ വണ്ടർ അടിച്ചു പോയി. തന്ന എല്ലാ വിധ സപ്പോർട്ടിഞ്ഞും നന്ദി രേഖപ്പെടുത്തി തുടരുന്നു.....
പോയ വാഴിയെ 2 Pya Vazhiye Part 2 | Author : Zindha
[ Previous Part ]
രാവിലെ തന്നെ അമ്മേയുടെ വിളിയാണെന്നേ ഉറക്കത്തിൽ നിന്നും ഉണർത്തിയത്
അമ്മ : ഡാ മനു സമയം 8 ആവാറായി എണീറ്റു വരുന്നുണ്ടോ.
അയ്യോ 8 ആയോ
മനു : ആഹ് ദാ വെരുന്നു!!!!
നേരെ ചെന്ന് കുളിച്ചു ഫ്രഷ് ആയി നല്ല ഒരു ടീഷർട്ടും ജീനും വലിച്ചു കേറ്റി ചാർജിൽ ഇട്ട ഫോണും ബാഗും എടുത്ത് താഴേക്ക് ചെന്നു. ആഹാ കാർണോർക് ഇന്ന് പോവാൻ ഒന്നും ഇല്ലേ പത്ര വായന തീർന്നില്ലല്ലോ.
അച്ഛൻ : ഡാ എങ്ങനെ ഉണ്ടാർന്നു ഇന്നലെ ക്ലാസ്സ്.
മനു : ആ കൊഴപ്പം ഒന്നുമില്ലാതെ പോയി. അല്ല നിങ്ങളിന്ന് പോണില്ലേ സമയം 8 കഴിഞ്ഞല്ലോ.
അച്ഛൻ : ആ ദ കഴിഞ്ഞു...
പുള്ളി വീണ്ടും പേപ്പർലേക് കണ്ണ് നട്ടു എന്തുന്നന്ന് വായിക്കുന്നേ ആ ആര് കണ്ടു ഞൻ നേരെ അമ്മേടെ അടുത്തേക്ക് പോയി mr thor അറ്റെൻഡൻസ് പറഞ്ഞിട്ടുണ്ട്.
മനു : ഡാ എന്താടാ നിനക്ക് ഒരു മൈൻഡ് ഇല്ലാതെ.
അമ്മ : മൈൻഡ് ചെയ്യണെങ്കി എപ്പോളെലും അതിനെ ഒന്ന് തിരിഞ്ഞു നോക്കണം.
മനു : ഓഓഓഓ, ഡാ വാടാ ഇങ്ങട് വാ.
എന്തൊക്കെ പറഞ്ഞാലും ഒന്ന് വിളിച്ച വന്നോളം മൂപര് മെല്ലെ അവസ്ഥക്ക്
💬 Comments
View all comments