0%

Chapter Title : പോയ വഴിയേ 2 [Zindha]

Author : Kambikathakal Read All Parts 221

കരച്ചിലിന്റെ ശക്തി കൂടി. പിന്നീടവളെ സമാധാനിപ്പിക്കാൻ പോയ എനിക്ക് കിട്ടിയത് ഞാൻ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു, ഒരു സ്ഫോടനം കണക്കെ പൊട്ടി കരഞ്ഞു കൊണ്ട് അവൾ എന്നെ വട്ടം ചുറ്റി മുറുക്കി . സത്യം പറഞ്ഞാൽ എനിക്ക് ഒന്ന് അനങ്ങാൻ കൂടെ കഴിഞ്ഞില്ല സ്തംഭിച്ചു പോയിരുന്നു ഞാൻ അവളുടെ ആ നീക്കത്തിൽ.പെട്ടന്ന് എന്തോ ബോധം ഉദിച്ചപോലെ ഞാൻ അവളെ തള്ളി നീക്കാൻ നോക്കി എവടെ ഇതെന്താ ഉടുമ്പോ.

മനു : എടൊ താനെന്താ ഈ കാണിക്കണേ ആരേലും കണ്ട...

പറഞ്ഞു തീർന്നില്ല വന്ന അതെ സ്പീഡിൽ പുള്ളിക്കാരി തിരിച്ചും പോയി ആഹാ ഇത് നല്ല കളി ആണല്ലോ. കുറച്ചു നേരത്തെ മൗനത്തിനോടുവിൽ.

മനു : താനെന്തിനാ കരഞ്ഞേ.

മായ : എന്നെ കരയിപ്പിച്ചിട്ട് എന്താ എന്നോ.

ഇവക്ക് പ്രാന്തായോ ക്ലാസ്സിലെ പുലി ദാ എന്റെ മുന്നിൽ നിന്ന് കൊച്ചു കുട്ടികളെ പോലെ കളിക്കുന്നു പ്രായം അവൾക്കു 25 ആയെങ്കിലും കണ്ടൽ എന്റെ ഇളയ ആൾ ആണെന്നെ പറയു എന്നാലും ഇതോട്ടും പ്രതീക്ഷിച്ചില്ല.

മനു : ഞാനോ എപ്പോ .

മായ : പിന്നെ നീ തന്നെ അല്ലേ, നീ എന്തിനാ  എപ്പോളും എന്നോട് കയർത്തു സംസാരിക്കുന്നെ. എപ്പോളും സ്വപ്ന ലോകത്തെന്ന പോലെ ഇരിക്കുന്നെ.

കൊച്ചു കുട്ടികളെ പോലെ അവൾ ശ്വാസം വിടാതെ ഓരോന്നും ചോദിച്ചു കൊണ്ടിരുന്നു.
അപ്പോളാണ് റോയ് പറഞ്ഞത് ഞാൻ ഓർക്കുന്നത് ശെരിയാണ് ഇവളെന്നെ നല്ലോണം ശ്രെദ്ധിക്കുന്നുണ്ട്.
അതുകൊണ്ട് അതെന്തിനാ എന്ന് പിന്നീട് അന്വേഷിക്കാം എന്ന് വെച്ചു.

മനു : അല്ല അതൊക്കെ അവിടെ നിക്കട്ടെ താൻ എന്ത് ധൈര്യത്തില എന്നെ കെട്ടിപ്പിടിച്ചേ.!!!!!!!

ആ ഒരു ചോദ്യത്തിൽ അവളുടെ മുഖം വിളറി വെളുത്തത് ഞാൻ അറിഞ്ഞു.

അടുത്തതെന്തോ മൊഴിയാൻ വേണ്ടി വന്ന ഞാൻ പിന്നിൽ നിന്നും വന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി!!!!!!!!

തുടരും....

💬 Comments

View all comments