Chapter Title : പോയ വഴിയേ [Zindha]
ഇല്ല
അഞ്ജലി : ഓക്കേ ചെറിയ എമർജൻസി കാരണം രണ്ടു ദിവസം ലീവ് ആയി, സൊ ഇന്ന് തോറ്റു നമ്മൾക്ക് പോർഷൻസ് എടുത്തു തുടങ്ങാം ഇന്ന് ലാബ് ആണ് സൊ എല്ലാവരും ലാബിലേക്ക് വരുക.
അനഗ്നെ നിർദ്ദേശങ്ങൾ തന്നു കഴിഞ്ഞു പുള്ളിക്കാരി രജിസ്റ്റർ എടുത്തു അറ്റെൻഡൻസ് എടുക്കാൻ തുടങ്ങി എന്റെ പേരും വിളിച്ചു മനു അരവിന്ദ്. പ്രേസേന്റ് പറഞ്ഞു അപ്പോളാണ് പുള്ളിക്കാരെ എന്നെ ശ്രെദ്ധിക്കുന്നതു അങ്ങനെ അറ്റന്റസ് ഒക്കെ എടുത്തു കഴിഞ്ഞപാടി കിട്ടി പണി ഇൻട്രോടുസ് ചെയ്യാൻ വേറെ നിവർത്തി ഇല്ലാത്തതു കൊണ്ട് പോയി വേലമ്പി. പ്രായവും ജോലി ചെയ്തതും ഒഴിച്ച് ചെറിയ ഒരു ഇനട്രോ കൊടുത്ത് പൊന്നു. അങ്ങനെ എല്ലാം അവസാനിച്ചു ലാബിലേക്കായി യാത്ര.
റോയ് : എടാ മനു നിനക്കെത്ര വയസ്സായി.
ലാബിലേക്കുള്ള നടത്താതിനിടെ പന്നി പണി തന്നു അവൻ ചോദിച്ച പാടെ എല്ലാരുടേം നോട്ടം എന്റെ മേലായി ഭാഗ്യത്തിന് ഞങ്ങള് കുറച്ചു പേരെ ഉള്ളു ബാക്കി എല്ലാവരും നടന്നു നീങ്ങുകയാ.
മനു : 24.
ആഹാ പഷ്ട് ചേട്ടാ ചേട്ടന് വല്ല പണിക്കും പൊക്കുടേരണോ എന്നുള്ളൊരു ചോദ്യം.
നോക്കുമ്പോ അരുൺ ആണ് നേരത്തെ പരിചയപ്പെറ്റത്തിനിടയിൽ കണ്ടതാ ലെറ്റ് അല്ല.
ഒരു ഇളിഞ്ഞ പുഞ്ചിരി ഞൻ സമ്മാനിച്ചതോടെ ചെറിയ രീതിയിൽ ഒരു ചിരി എല്ലാവരിലും പടർന്നു. അങ്ങനെ ഓരോന്ന് സംസാരിചു ലാബിൽ എത്തി എത്തിയപാടെ ഓരോന്നു ഓരോ മുലക്കലേക് പോയി.
ഞാനും അജ്മലും റോയും കൂടെ ഒരു സൈഡിൽ മാറി നിന്ന് അവന്മാരും ലെറ്റ് ആണ് ബാക്കി വന്ന ലെറ്റ് ടീംസ് ഒക്കെ പഠിപ്പി പിള്ളേര് കണ്ടാലറിയാം. ഇവന്മാരും എങ്ങദേശം എന്റെ പ്രായം തന്നെ 22 കഴിയുന്നു രണ്ടാൾക്കും അങ്ങനെ ടീച്ചർ വന്നു ഓരോ എക്യുഐപിമെൻറ്സ് ഉസാജ്. ഒരു ചെറിയ ഇൻട്രോ.
അനഗ്നെ ക്ലാസ്സ് മുന്നേറി കൊണ്ട് നിക്കുമ്പോ.
അജ്മൽ : എടാ മിസ്സ് എന്തിനാടാ ഇടക്കെടക്ക് നമ്മളെ നോക്കണേ വല്ല പ്രശ്നോം ഇണ്ടോ?.
ആളൊരു കോഴിക്കോട്ടു കാരൻ തന്നെ ആണ് ട്ടോഹ് വാപ്പച്ചി ദുഫായ് ഒരു ഇക്ക ഒരു പെങ്ങൾ ഇക്കയും ദുബായിൽ ആണ് എന്തോ ബിസിനസ് പെങ്ങള് +2 പഠിക്കുന്നു ഇവിടെ തന്നെ പിന്നെ ഉമ്മ വീട്ടിലെ ഭരണാധികാരി.
റോയ് : ഞാനും ശ്രെദ്ധിക്കായ്ക ഇല്ല വന്നപോലെ ഇണ്ട്.
ഇനി റോയ് ആള് കണ്ണൂരാണ് ഇവിടെ ഹോസ്റ്റൽ നിക്കുന്നു വീട്ടിൽ അമ്മ അച്ഛൻ ഒറ്റ മോനാണ്.
💬 Comments
View all comments