Chapter Title : പോയ വഴിയേ [Zindha]
അച്ഛൻ നാട്ടിലെ വലിയ പ്രമാണി ആണെന്ന് തോനുന്നു ഋച്ച് ആണ്.
ഇവര് പറഞ്ഞപ്പോൾ ഞാനും ഒന്ന് നോക്കി ശെരിയാണ് ഇടക്ക് അവള് ഇങ്ങോട്ട് നോക്കുന്നുണ്ട്. ആഹാ ഇത് കൊള്ളാമല്ലോ അങ്ങനെ ബാക്കി സംസാരം നിർത്തി ടീച്ചറിലേക്കായ് ഞങ്ങടെ 3 പേരുടെയും ശ്രെദ്ധ. അനഗ്നെ ഒരു കത്തിയും ചിരിയും കളിയും ആയി 3 മണിക്കൂർ ലാബ് കഴിന്ന് പോണ പൊക്കിൾ അവൾക്കൊരു ചിരിയും കൊടുത്തു. നല്ല മുഖം ആരും നോക്കി പോകും.
പിന്നീടുള്ള ഒരു ഹയർ ഫ്രീ ആയിരുന്നു ആരോ വന്നില്ല. അഹ് സന്ദോഷം അങ്ങനെ ആ പീരിയഡ് എല്ലാവരെയും ചെറുതായ് ഒന്ന് പരിചയപെട്ടു ഏറെക്കുറെ ക്ലാസ്സിന്റെ ധാരണ കിട്ടി. സീറ്റും മാറി ബാക്ക് ബെഞ്ചിൽ ആയി ഞാൻ അജ്മൽ റോയ് എന്റെ സൈഡിൽ അരുൺ. അങ്ങനെ ഓരോന്ന് സംസാരിച്ചു ഉച്ച ആയി ലഞ്ച് ബ്രേക്ക്, ക്ലാസ്സ് തുടങ്ങി 3-4 ദിവസം ആയതു കൊണ്ട് റാഗിങ് ഒന്നും നോക്കണ്ട അല്ലെങ്കിലും എന്ത് നോക്കാന് ലെറ്റ് അല്ലെ ആരും മൈൻഡ് ചെയ്യാറില്ല.
ഞങ്ങള് മൂന്ന് പേരും നേരെ ഇറങ്ങി ക്യാന്റീനിൽ നോക്കിയപ്പോ ഒടുക്കത്ത തിരക്ക്. അങ്ങനെ പുറത്തു പോയി കഴിക്കാൻ ധാരണ ആയി പുറത്തേക് പോകുമ്പോളാണ് ഫോൺ അടിക്കുന്നത്.
അനു കാളിങ്....
അനു : ചേട്ടാ എവിടെയാ.
മനു : ഞാൻ ഇതാ ഇവിടെ ഗേറ്റിന്റെ അടുത്ത പുറത്തു പോവാ ഫുഡ് കഴിക്കാൻ. എന്താ അനു.
അനു : ആണോ ഞാൻ കാന്റീൻറെ അടുത്ത ഫുഡ് കൊണ്ട് വന്നിട്ടുണ്ട് അപ്പൊ ഇവിടിരുന്നു കഴിക്കാം എന്ന് വെചു
മനു : ആണോ ശെരി എന്നാ ഞാൻ പോർത്തു പോയി കഴിച്ചിട്ട് വരാം.
അനു : അയ്യോ വെക്കല്ലേ വെക്കല്ലേ ഒരു ഹെല്പ് വേണം..
ഗേറ്റ് കടന്നു അവന്മാരുടെ കൂടെ നടക്കുന്നതിനിടയിൽ ഞാൻ തിരക്കി
എന്താടി വേഗം പറ.
അനു : അത് മനുവേട്ട ഒരു സാധനം വാങ്ങി തെരുവോ.
മനു : നീ കളിക്കാതെ പറ വേഗം.
അനു : അത് ഏറ്റവും എന്റെ ഫ്രണ്ടിന് പെരിയഡ്‌സ് ആയി ഒരു പാട് വാങ്ങി തെരുവോ ഞങ്ങൾ ഫസ്റ്റ് യീര്സിനു ക്യാമ്പസ്സിന്റെ പുറത്ത് കടക്കാൻ പറ്റില്ല അതാ പൈസ ഞൻ വന്നിട്ട് തരാം.
മനു : അതാണോ പറഞ്ഞ പോരെ പിന്നെ പൈസ നിന്റെ തന്ത ദേവനു കൊണ്ട് കൊടക്.
അനു : ഡോ തടിയാ valya
💬 Comments
View all comments