Chapter Title : പോയ വഴിയേ [Zindha]
ഇടി കാരൻ ആണെന്നൊന്നും നോക്കില്ല അച്ഛനെ പറഞ്ഞ മൂക്കിന്റെ ഷേപ്പ് ഞാൻ മറ്റും.
മനു : ഓ പോടീ അവിടുന്ന് ഞാൻ വാങ്ങിട്ടു വരാം നീ എവിടെയാ ഇണ്ടാവാ.
അനു : മം കാണാം ആഹ് ഞാൻ ഇവിടെ കാന്റീൻ സൈഡിൽ ഇണ്ടാവും ഏട്ടൻ വന്നിട്ട് വിളിച്ച മതി.
മനു : ഒകെ
അങ്ങനെ ഫോണും വെച്ച് അവന്മാരുടെ കൂടെ കേറി ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു ബില്ല് ഒക്കെ അവരെന്ന് കൊടുത്തേ ഹ എന്തെരോ എന്തോ. അത് കഴിഞ്ഞു ഒരു മെഡിക്കൽ ഷോപില് കേറി ഒരു പാക്ക് പാട് വാങ്ങി അപ്പോള ഓർത്തത് ബാഗ് എടുത്തില്ലലോ എന്ന് റോയ് ബാഗ് എടുത്തത് നന്നായി അവന്റെ ബാഗിൽ വരച്ച നേരെ കോളേജിലേക് ചെന്ന്. അനുനെ വിളിച്ചു നോക്കിയപ്പോ അവളവിടെ തന്നെ ഇണ്ട് നേരെ അങ്ങോട്ട് വെചു പിടിച്ചു ഞങ്ങൾ.
ദൂരെ നിന്ന് കണ്ടപ്പോ കൈ കൊണ്ട് കോപ്രായം കാട്ടുന്നുണ്ട് കക്ഷി.
മനു : ദാ ഈ ബാഗിൽ ഉണ്ട് എടതിട്ട് വേഗം ബാഗ് തായോ.
അവള് വേഗം എന്റെ കയ്യിൽന് ബാഗ് വാങ്ങി അവളുടെ കൊട്ടുരിക്ക് കൊടുത്തു ആ കുട്ടി അത് വേഗം ബാഗിൽ എടുത്ത് വെച്ച ഒരു ചിരിയും തന്നു.
അനു : ഏട്ടാ ഇതാ പൈസ.
മനു : നേരത്തെ പറഞ്ഞത് ഓർമ ഇണ്ടല്ലോ.
അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം മാറി വിഷയം മാറ്റാൻ എന്നോണം ഞാൻ എന്റെ ഫ്രണ്ട്സിനെ അവൾക്കു പറിച്ചപ്പെടുത്തി അവളേം. അവളും പരിചയപ്പെടുത്തി തന്നു അവളുടെ മൂന്ന് ഫ്രണ്ട്സിനെ അഞ്ചു, നിഖില, വൈഗ.
അങ്ങനെ സംസാരിച്ചു പിരിയാൻ നിക്കുമ്പോളാണ്
എന്താ റോയ് ഇവിടെ റാഗിങ് ആണോ.....
ഒരു അശരീരി തിരിഞ്ഞു നോക്കുമ്പോ ദേ നിക്കുന്നു നമ്മടെ വനമാല അഞ്ജലി.
മനു : ഏയ് ഒന്നുമില്ല മിസ്സ് ഇതിന്റെ ഫ്രണ്ട് ന്റെ അനിയത്തി ആണ് സൊ ഒന്ന് കാണാൻ വന്നതാ.
അഞ്ജലി : ഓ അങ്ങനെ ആണോ.
അനു നേം കൂട്ടുകാരികളേം ഒന്ന് നോക്കി. അപ്പോളാണ് അവരുടെ കൂടെ നിന്ന വേറെ രണ്ടു ടീച്ചറിൽ ഒരാൾ
ശെരി പരിചയ പെടലൊക്കെ കഴിഞ്ഞില്ല ബ്രേക്ക് കഴിയാറായി ക്ലാസ്സിലേക്ക് പൊക്കോളാൻ
ആ പറഞ്ഞത് ഇഷ്ടപ്പെട്ടിലെങ്കിലും മറിച്ചൊന്നും പറയാതെ ഞങ്ങൾ പിരിഞ്ഞു തിരിച്ചു പോരുന്ന വഴിക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ ദേ നമ്മുടെ മിസ്സ് ഒന്ന് നോക്കി വേഗം ഞൻ
💬 Comments
View all comments