Chapter Title : പോയ വഴിയേ [Zindha]
നോക്കി എന്ന് കണ്ടപ്പോ കണ്ണെടുത്തു.
റോയ് : ഡാ ഡാ രാവിലെ തൊട്ട് ശ്രെദ്ധിക്കുന്നത് എന്താ രണ്ടാളും തമ്മിൽ ഒരു കണ്ണ് കളി.
റോയുടെ ആ ചോദ്യമാണ് എന്റെ അവളിൽ നിന്നും ഉള്ള നോട്ടം പിൻവലിപ്പിച്ചത്.
മനു : എന്ത് കളി
ഒന്നും മനസ്സിലാവാത്തവനെ പോലെ ഞാനും നിന്ന്
അജ്മൽ : മോനെ മനുവേട്ട കളിക്കല്ലേ എന്തോ ഉണ്ട് ലാബിൽ വച്ചേ നോക്കിയതാ പുള്ളിക്കാരിയുടെ നോട്ട.
മനു : ഹാ ഞാൻ എങ്ങും ശ്രെദ്ധിച്ചില്ലാ
റോയ് : വേണ്ട ഞങ്ങള് ശ്രെധിച്ചു ഇപ്പോളത്തേക്ക് വിട്ടു വൈഗത്തെ പിടിച്ചോളാം.
മനു : ഓഓഓഓഓഓ
അങ്ങനെ നേരെ ക്ലാസ്സിലേക്ക് കേറി ചെന്നു
അവിടെയുണ്ട് നമ്മടെ ബെഞ്ചിൽ അരുൺ ഇരിക്കുന്നു വേറെ നടക്കട്ടെ പയ്യന്മാരും pinne 3 പെൺകുട്ടികളും.
ഞങ്ങളെ കണ്ടപ്പോ എല്ലാവരും ഒന്ന് ചിരിച്ചു
അരുൺ : നിങ്ങളെങ്ങാട്ടെ പോയെ ഞാൻ ഇവിടെ നോക്കിയപ്പോ കണ്ടില്ല.
അജ്മൽ : ക്യാന്റീനിൽ ഒടുക്കത്തെ തിരക്ക് പിന്നെ പുറത്തു പോയി.
അരുൺ : ശെടാ നഷ്ടമായി.
മനു : സാരോല്ലടാ നാളെയാക്കാം.
ഒകെ ടണ് അവനോടു സംസാരിച്ചു നിന്നപ്പോളാണ്.
ചേട്ടന്റെ വീടെവിടെയാ...
ദേ മുന്നിൽ നിക്കാൻ ഒരു പെണ്ണ് ചേട്ടൻ വിളി കേട്ടപ്പോലെ മനസ്സിലായി ഈ തെണ്ടി പണി തന്നു എന്ന് അവനെ നോക്കിയപ്പോ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്നാ മട്ടിലാണ് പുള്ളി.
മനു : ഇവിടെ അടുത്ത തന്നെ പാവങ്ങട്, പിന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ട പേര് വിളിച്ചോ അതാ നല്ലത്. നിങ്ങടെ ഒക്കെ പേരെന്താ
മൃതുല : എന്റെ പേര് മൃതുല ഇത് ഗീതു അത് മീര. എല്ലാവർക്കും ഒരു ചിരി അങ്ങട് കൊടുത്ത്.
ഗീതു : രാവിലെ ഇയാളുടെ കൂടെ വന്ന പെൺകുട്ടി ഏതാ.
മനു : അതെന്റെ കൂട്ടുകാരന്റെ പെങ്ങള അവളും എവിടെയാ 1st year സിവിൽ
മീര : കണ്ടിട്ടുണ്ട് അനു എന്നല്ലേ പേര് . എന്നും പറഞ്ഞു അരുണിനെ നോക്കി ഒരു ആക്കിയ ചിരി.
അപ്പോളാണ് ഞാൻ അവനെ നോക്കണേ എന്തോ കേൾക്കാൻ പാടില്ലാത്തതു കേട്ട പോലെ നെറ്റി ഇരിക്യാ ചെക്കൻ. എന്താ എന്ന് അവളോട് ചോദിച്ചപ്പോ.
മീര : ഇന്നലെ ഇവൻ പറഞിട്ടു പോയി പേരും വീടും ലൈൻ ഉണ്ടോ എന്നും ഒക്കെ ചോദിച്ചു വെചൂ.
മനു : മോനെ അരുണേ......
അജ്മൽ : ഇവന് ഇത്
💬 Comments
View all comments