0%

Chapter Title : പോയ വഴിയേ [Zindha]

Author : kkstories Read All Parts 342

തന്നെ ആണോ പണി കഴിഞ്ഞ ദിവസം വേറെ ഒന്നിനെ നോക്കി വെള്ളം ഇറക്കുന്നത് കണ്ടല്ലോ.

അങ്ങനെ അവനേം വാരി ചിരിച്ചും കളിച്ചും ഇരുന്നപ്പോ വേറെ രണ്ട് പെൺപിള്ളേരും കൂടെ അവര് ലെറ്റ്‌ അനു അതിൽ ഒന്ന് അനു ഇവിടെ കോഴിക്കോട് തന്നെ മറ്റേത് സ്നേഹ പാലക്കാട്ടുകാരി. പെട്ടെന്നു ബെൽ അടിച്ചപ്പോ എല്ലാവരും അവരവരുടെ സീറ്റിലേക്ക് പോയി ഞങ്ങളും. പിന്നീടുള്ള ക്ലാസ്സ്‌ നല്ല സുഖമായിട്ട് ഉറങ്ങി ഹാ എന്തൊരു സുഖം. Angane ക്ലാസ്സ്‌ കഴിഞ്ഞു അനുവിനെ കൂട്ടി നേരെ തെറിച്ചു. വീട്ടിലെത്തി കൊർച് അമ്മേനോട് കഥ പറഞ്ഞു ഇരുന്നു. അത് കഴിഞ്ഞു നേരെ ക്ലബ്ബിലേക്ക് വിട്ടു അവിടേം 2 പുതിയ പയ്യന്മാർ വന്നിട്ടുണ്ട് എത്ര കാലം കാണുവോ എന്തോ. അങ്ങനെ അന്നത്തെ പ്രാക്ടീസ് ഒക്കെ കഴിഞ്ഞു നേരെ വീട്ടിലേക്കു വിട്ടു സമയം 11. അടിപൊളി... കേറി ചെന്നപാടെ കിട്ടി.

അമ്മ : ഡാ ഇത്രേം കാലം കള കളിച്ചു നടന്നത് പോലെ അല്ല ക്ലാസ്സ്‌ തുടങ്ങു നേരത്തെ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും 10 മണി വീട്ടിൽ കേറി കൂളനം.

മനു : ഓ ഉത്തരവ് തമ്പുരാട്ടി...

നേരെ ചെന്ന് ഫ്രഷ് ആയി ഫുടും അടിച്ചു കേറി ചെന്ന് കിടന്നു രാവിലെ നമ്പർ കൈമാറിയപ്പോ തന്നെ ആഡ് ചെയ്തു വ്ചത്സ് ആപ്പ് ഗ്രൂപ്പിൽ. "റോയൽ mech".
എന്തുവാടേ ഇവർക്കൊന്നും ബുദ്ധി ഉദിച്ചിട്ടില്ലേ ഹാ കണ്ടറിയാം അങ്ങനെ കുറച്ചു നേരം അതിൽ തോണ്ടി ഇരുന്ന് പിന്നെ എപ്പോളോ മയങ്ങി.

തുടരും....

💬 Comments

View all comments