Chapter Title : പോയ വഴിയേ [Zindha]
ഒന്നും ചെയ്യാൻ ഇല്ലല്ലോ അതുകൊണ്ടാണ് ഈ സമയത്തുള്ള എഴുന്നല്ലത്. ഒന്ന് ഫ്രഷ് ആയി താഴെ ചെന്ന് നോക്കുമ്പോൾ ഉണ്ട് ദാ കെടക്കുന്നു അമ്മേടെ എടുത്ത്നു കത്തി വെച്ചോണ്ട്മ്മ ഇരിക്കുന്നു നുമ്മ ദോസ്ത്. ആളെ കുറിച് പറഞ്ഞില്ലല്ലോ ലേ ദിവനാണ് പ്രണവ് എന്റെ കുട്ടികാലം മുതലേ ഉള്ള കൂട്ടുകാരൻ അച്ചു. ഇവൻ ഡിഗ്രി ചെയ്തു കഴിഞ്ഞിട്ട് ഇപ്പൊ ഒരു pvt കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയ്ട്ട് ആണ് ജോബ് ലീവിന് വന്നതാ വെടല മൈരൻ.
അമ്മ: ദാ വന്നു ഡാ മനു നിനക്ക് ചായ വേണോ.
Achu: ഈ നാട്ടുച്ചക്കോ അമ്മേ.
അമ്മ: ഓ ഞൻ അത് മറന്നു അല്ല എന്താ രണ്ടാളും കൂടെ പരുപാടി ഇന്നെങ്ങും എഴുന്നള്യോ അതോ ഇനി.
മനു: ഓ ഒന്ന് നിർത്തമ്മേ ഞൻ എങ്ങോട്ടും പോയില്ലലോ.
അമ്മ: ഇല്ലെങ്ങി നിനക്ക് കൊള്ളാം അച്ഛൻ ഉച്ചക്ക് വരുന്നുണ്ട് രാഘവൻ മാമേടെ അടുത് പോണം എന്ന് പറഞ്ഞില്ലേ നിന്റെ അഡ്മിഷൻ ശെരിയാക്കാൻ.
(ഓ തൊലച്ചു നോക്കണ്ട ഉണ്ണി ഇത് ഞാൻ അല്ല വേറെ ഒന്നും അല്ല ഇപ്പൊ ജോലിക്ക് കേറാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു വീട്ടിൽ ഇരിപ്പു കൊടിയപ്പോ അച്ഛൻ കണ്ടു പിടിച്ച വഴി ലെറ്റ് ആയി ബിടെക് കേറാൻ സുഭാഷ്. സംഭവം ഒക്കെ അടിപൊളി ആണ് ബട്ട് ഇപ്പോളത്തെ പ്രശ്നം ഇതൊന്നുമല്ല mr അച്ചു ആളോട് ഞൻ ഇതൊന്നും പറഞ്ഞിരുന്നില്ല ഒന്നും മറച്ചു വെക്കാറില്ല ഞങ്ങൾ തന്നിൽ എന്തോ ഇത് മാത്രം പറയാൻ തോന്നില്ല കാരണോം ഇൻടെ. പ്രായം തന്നെ 24 ആയെ).
മനു: അമ്മേ നിങ്ങളൊന്നു പോയെ അത് അച്ഛൻ വന്നിട്ടല്ലേ നോക്കാം.
അമ്മ: ആ എന്തേലും ഒക്കെ ചെയ്യാൻ നോക്ക്.
മഹാൻ നമ്മളെ തന്നെ നോക്കി ഇരിപ്പുണ്ട് എന്തെന്തു ജീവി എന്നാ മട്ടിൽ പഠിച്ചിരുന്ന കാലത്തെ മടിയനായി നടന്ന എനിക്ക് ഇങ്ങനെ ഒരു പൂതി ഉള്ളിൽ കേറിയത് ആൾക് അറിയില്ലല്ലോ.
മനു: അമ്മേ ഇപ്പോ വരാമേ.
നൈസ് ആയിട്ട് അവനേം പൊക്കി വീട്ടിന്നു ചാടി ആശാൻ വണ്ടി ഓടിക്കുന്നുണ്ടെങ്കിലും ഒരക്ഷരം മിണ്ടിട്ടില്ല ആ എന്തെരോ എന്തോ. നേരെ പോയി ഉണ്ണിയേട്ടന്റെ കടേലെക്കി.
അച്ചു: ചേട്ടാ 2 കട്ടൻ 2 kings.
ഉണ്ണിയേട്ടൻ: എടാ അച്ചുവേ എപ്പോ എത്തി കണ്ടിട്ട് കൊറേ ആയല്ലോ.
അച്ചു: രണ്ട് ദിവസം ആയെ ഉള്ളു ലീവ് കിട്ടണ്ടേ.
ഉണ്ണിയേട്ടൻ: ആഹ്
💬 Comments
View all comments