0%

Chapter Title : പോയ വഴിയേ [Zindha]

Author : kkstories Read All Parts 327

നടക്കട്ടെ അല്ലടാ മനു നിനക്ക് ജോലി ഒന്നും ആയില്ലേടാ.

മനു: ദേ മനുഷ്യ നിങ്ങള് ചായ അടിക്ക് അല്ലാണ്ട് എനിക്കിട്ട് അടിക്കേണ്ട kings ഞാൻ എടുത്തു.

അല്ല പിന്നെ ഇവർക്കൊക്കെ ഇത് തന്നെ ഉള്ളോ പണി കിട്ടേണ്ടത് കിട്ടിയപ്പോ പുള്ളിക്കാരൻ ഹാപ്പി ഞനും ഹാപ്പി. Sig കത്തിച്ചു രണ്ട് പൊഗ എടുത്തപ്പോളേക്കും നല്ല ചൂട് കട്ടൻ റെഡി.

മനു:എന്താടാ രാവിലെ തന്നെ വിളിച്ചേരക്കി കൊണ്ട് വന്നിട്ട് ഒന്നും പറയാൻ ഇല്ലേ നിനക്ക്.

ഒരു നോട്ടം അത് മാത്രം മനസ്സിലായി ബിടെക് തന്നെ.

മനു: എടാ വേറെ ഒരു പണിം ഇല്ലാഞ്ഞിട്ടാടാ എന്നെകൊണ്ട് ഒന്നും വയ്യ ഈ പ്രായത്തിലു പോയി ജോലി ചെയ്യാൻ വെറുതെ വീട്ടിലരുന്നു മടുത്തു അപ്പൊ അച്ഛനായിട്ട് കൊണ്ട് വന്ന ഭാഗവതിയെ ഞാനായിട്ട് ചവിട്ടി തെരുപ്പിക്കാനോ?..

സംഗതി ഏറ്റന്നു തോനുന്നു ഒരു ചിരി കണ്ടു മുഖത് ആൾക് അറിയാം എന്റെ അവസ്ഥ. മാന്യനാണ് കേട്ടോ ഞാൻ പട്ടിണി ആവുമ്പോ കണ്ടറിഞ്ഞു സഹായിച്ചോളും നേരത്തിനു യെൻ നന്പനെ പോൽ യാരും ഇല്ലേ ഇന്ത ഭൂമിയിലെ.

അച്ചു: സംഭവം ഒക്കെ ശെരിയാ പക്ഷെ എടാ എന്റെ അനിയത്തീടെ പ്രായം ഇല്ല മക്കളാവും കൂടെ ഇണ്ടാവുക ഒന്ന് ഓർത്തു നോക്കിക്കെ.

ആ പറയാൻ വിട്ടു ആൾക്ക് ഒരു പെങ്ങളുണ്ട് അനു ഇപ്പൊ +2 കഴിഞേ ഇല്ലു. ശോ ശെരിയാണല്ലോ ആ നോകാം.

മനു: ചിന്തിക്കാതെ ഇല്ലെടാ വേറെ ഒരു വഴി ഇല്ലാത്തത് കൊണ്ട്.....

അച്ചു: മ്മ്മ്മ്മ്മ്...

മനു: അല്ല നീ എന്താ ഒന്ന് വിളിക്കാതെ കൂടെ വന്നേ എന്നിട്ടൊന്നും പറഞ്ഞില്ല.

അച്ചു: ഓ അത് മറന്നു എടാ നമ്മക്ക് ***** എഞ്ചിനീയറിംഗ് കോളേജ് വരെ ഒന്ന് പോണം.

മനു: എന്തിനു.

അച്ചു: വായ അടക്കേടാ അനു ന്റെ അഡ്മിഷൻ ശെരിയായിട്ടുണ്ട് ഫീ അടക്കണം സിവിൽ ആണ് എടുത്തേ അല്ല നീ ഏത് കോളേജ് ആണ് നോക്കണേ.

മനു: സഭാഷ്.

അച്ചു : എന്തേ

മനു: ഭാഗ്യം ഒരേ ബാച്ച് അല്ല.

അച്ചു: എന്ത് നീ എന്താടാ പിച്ചും പേയും പറയണേ.

മനു: ( ഒരു ഇളിച്ച ചിരി മുഖത്തു ഫിറ്റ് ചെയ്തിട്ട് ) ഏറെക്കോരെ ഞാനും അവിടെ തന്നെ ആണ് മെക്കാട്രോണിക് .

പറഞ്ഞു കഴിഞ്ഞു ചായ കുടിക്കാൻ ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ചതാ ദേ തുപ്പി പോയി നായിന്റെ മോന്റെ ഒടുക്കത്തെ ചിരി. ഓ

💬 Comments

View all comments