Chapter Title : പോയ വഴിയേ [Zindha]
അതിനും മാത്രം ഒന്നും ഇല്ല .
അച്ചു: ആ റൂട്ട് ബസ് ഇല്ലാത്തോണ്ട് എങ്ങനെ അവളെ കൊണ്ടാക്കും എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു അച്ഛൻ അപ്പൊ അതിനൊരു തീരുമാനം ആയി കിട്ടി. പൊന്നു മോനെ അവളിത് അറിഞ്ഞാലിണ്ടല്ലോ ചിരിച് ചിരിച് മണ്ണ് തപ്പും നിന്നെ നാട്ടിക്കുകയും ചെയ്യും.
ചിരി ഒക്കെ അടങ്ങി എന്തോ ഓർത്തെന്ന പോലെ അവൻ
അച്ചു: എടാ അതിനു അടുത്ത ആഴ്ച ക്ലാസ് തുടങ്ങില്ലേ അതയത് മറ്റന്നാൾ. അപ്പൊ നിന്റെ മാച്ചോ.
പറയാൻ വിട്ടു ഒരു കിക്ക് ബോക്സിർ ആണ്. ജാടയൊന്നും ഇല്ല കേട്ടോ.
മനു: ആ അതിനു വേണ്ടിയാ അച്ഛൻ ഉച്ചക്ക് വരണേ രാഘവൻ മാമേടെ അടുത്തേക് പോകാൻ പുള്ളിടെ കെയർ ഓഫിൽ ആണേ സീറ്റ് കിട്ടിയെ അപ്പൊ പുള്ളിയെ ഒന്ന് കാണുകയും വേണം ലീവ് പറയുകയും വേണം.
അച്ചു: അതിനെന്തിനാ നീ അയാളെ കണ്ട് ലീവ് പറയണേ.
മനു: അയാൾ ആണെടാ ആ കോളേജ് പ്രിൻസിപ്പൽ.
അച്ചു: അടിപൊളി അപ്പൊ മോന്റെ ജീവിതം നായ നക്കി.
മനു : ഓഓഓഓഓഓഓ
അങ്ങനെ കുറച്ചു കഥയൊക്കെ പറഞ്ഞു ഇരുന്ന് സമയം പോയതറിഞ്ഞില്ല അമ്മ വിളിച്ചപ്പോളാ പിന്നെ ഓർമ വന്നേ അങ്ങനെ വീട്ടിലേക്കു പോയി ഭക്ഷണം കഴിഞ്ഞു അച്ഛനേം കൂട്ടി രാഘവൻ മാമ. അമ്മേടെ ജേഷ്ഠൻ ആള് റിട്ടയർഡ് പുലി ആണ് മിലിറ്ററി. അതെല്ലാം ശെരിയാക്കി വൈകുന്നേരത്തോടെ വീട്ടിലെത്തി രാത്രി അത്താഴം ഇല്ല diet ആണേ ഹാ പിന്നെ ഫ്രുഇറ്റ്സ് എന്തെല്മ് ഇടത് കഴിക്കും നേരെ പോയി കേട്ന് എന്തോ ഇന്ന് നിദ്ര ദേവി നേരത്തെ വന്നു വിളിച്ചോണ്ട് പോയി.
പിന്നീടുള്ള ദിവസങ്ങൾ ഒരു ഒറ്റമായിരുന്നു മാച്ച് അടുത്തതു കൊണ്ട് പ്രാക്ടീസ് ഇണ്ട് ഡെയിലി ഇടി കൊണ്ട് ഒരു പരുവം ആയി .
അങ്ങനെ ആ ദിവസം വന്നെത്തി ഫേസ് ഓഫ് ഡേയ്ക്കു ഒരു ചെക്കൻ എന്താ അവന്റെ ഷോ കണ്ടാലേ അറിയാം ഇരന്നു വാങ്ങി പോവും എന്ന് എൽവിൻ ബ്രോ ആണേ എതിരാളി. ഇത് വെറും സെലക്ഷൻ മാച്ച് ആണ് ബെൽറ്റ് മാച്ച് വരുന്നേ ഇല്ലു.
അങ്ങനെ വിചാരിച്ചതിലും നല്ല റീതിക്കു വരി കൂട്ടി എന്നാലും വിട്ടു കൊടുത്തില്ല നല്ല ഒരു ഒന്നാന്തരം അപ്പർ കട്ട് ഇൽ ആള് ഫ്ലാറ്റ്. അച്ചു വന്നിരുന്നു അനുവും പിന്നെ കുറച്ചു വേറെ കൂട്ടുകാരും. അച്ഛനും അമ്മേം വന്നില്ല ഇതിലൊന്നും താല്പര്യം ഇല്ല
💬 Comments
View all comments