0%

Chapter Title : പോയ വഴിയേ [Zindha]

Author : kkstories Read All Parts 332

പോലും എവിടുന്നു മകന് അടി കിട്ടണത് കാണാൻ വയ്യാനിട്ടല്ലേ.
സർ ഹാപ്പി ഞൻ ഹാപ്പി ബാക്കി എല്ലാരും ഹാപ്പി അങ്ങനെ ആ കടഭ കഴിഞ്ഞു. എന്നാലും ഒരു നല്ല പാടുണ്ട് മുഖത്തു സാരല്ല ബാൻഡ് ഐഡ ഉണ്ടല്ലോ.

അങ്ങനെ മാച്ചിന്റെ വിജയം ഫ്രണ്ട്സിന്റെ കൂടെ നല്ല റീത്തിൽ തന്നെ ആഘോഷിച്ചു. ബോക്സിർ അനു മെയിൻ ആണ് എന്നൊന്നും പറഞ്ഞിട്ട് കാര്യൊള്ള ചെലവ് ചെയ്തില്ലെങ്കി എടുത്തിട്ട് തെക്കും പന്നികൾ.
ആ അത് പറയാൻ മറന്നു മടുത്തെന്നു കരുതിയ ഒറ്റപെട്ട അധ്യയന ജീവിതം മാറി മറിയുന്നത് +1 വച്ചാണ്. കോമേഴ്‌സ് ബാച്ച് 14 ആണ് കുട്ടികളും ഒരു പെണ്ണും ആഹാ നല്ല ഒന്നാന്തരം ക്ലാസ്.

അവിടുന്ന് തുടങ്ങിയ കൂട്ടുകെട്ട വിട്ടു പോയിട്ടില്ല ഒരുത്തനും കൂടെ ഉണ്ട് അന്നും ഇന്നും ഇനിയെന്നും. അങ്ങനെ അവന്മാരുടെ അടുത്തും വെളിപ്പെടുത്തി പഠിക്കാൻ പോണ കാര്യം കേട്ടപ്പാട് തുടങ്ങി ഇളി പന്നികള് കൊറേ വാരി അവസാനം നല്ല കുട്ടികളുടെ നമ്പർ ഒപ്പിച്ചു കൊടുക്കണം എന്നൊക്കെ ആയി അനഗ്നെ ആ ദിവസവും സ്വന്തോഷ പ്പൂർവം കടന്നു പോയി.
നാളെയാണ് ആ സുദിനം ക്ലാസ്സ്‌ തുടങ്ങി 4 ദിവസം ആയി എന്താവോ എന്തോ ആ വരുന്നേടുത്തു വച്ചു കാണാം.
ആ കുരുപ്പിനെ കൂടെ കൂട്ടണമല്ലോ, അച്ചു പോയി മാച്ച് കഴിഞു ഇന്നലെ തന്നെ അവൻ സ്ഥാലം കാലി ആക്കി അവിടെ വച്ചേ അവള് പണി തുടങ്ങി കളിയാക്കാൻ ആ കാണം. അങ്ങനെ ഓരോന്ന് ഓർത്തും ഫോണിൽ കളിച്ചും എപ്പോളോ ഉറങ്ങി. രാവിലെ അമ്മ വിളിച്ചപ്പാല പിന്നെ എഴുന്നേറ്റ് ഇന്ന് മടിയൊന്നും കാണിച്ച ഫ്രഷ് ആയി താഴെ ചെന്ന് ക്ലോക്ക് നോക്കിയപ്പോ സമയം 8 മണി വൗ. പേപ്പർ വയനാക്കിടയിൽ അച്ഛൻ ഒന്ന് കണ്ണ് നാട്ടു ദാ എത്തി ഡയലോഗ്.

അച്ഛൻ: പഠിക്കാൻ പോണതൊക്കെ കൊള്ളാം പ്രായം അറിഞ്ഞു കളിക്കുക കഴിഞ്ഞ കോളേജിൽ പോലെ തല്ലും പിടിയും പോലീസ് കേസും ആയി വന്ന ഞൻ തിരിഞ്ഞു നോക്കില്ല.

മനു: ഓഓഓ.

ആദ്യത്തെ കോളേജിൽ പഠിക്കുമ്പോ സീനിയർ ആയിട്ട് അടി ആയി അവസാനം പോലീസ് കേസ് ഒക്കെ ആയി പാർട്ടി ഇടപെട്ടു കംപ്രോമിസ് ആക്കിയതാ. അമ്മേടെ അച്ഛൻ ഒരു നല്ല പാർട്ടി കാരനും ആണ് റിട്ടേഡ് ci കുഞ്ഞിരാമൻ. അച്ഛൻ ഇതൊക്കെ പറയുമെങ്കിലും ആളൊരു ഭീകരനാണ് മച്ചാ മച്ചാ സസിന് ആണ് ഞങ്ങൾ തമ്മിൽ എന്തും

💬 Comments

View all comments