0%

Chapter Title : പോയ വഴിയേ [Zindha]

Author : kkstories Read All Parts 334

ഓപ്പൺ ആയി പറയാം മൈ കൂൾ ബ്രോ.
ആലോചിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല 9 മണിക്ക് എത്തണം എന്നാ ഓർഡർ അനു ന്റെ വക ന്തു ചെയ്യാനാ വിധി.

മനു : അമ്മേ ചായ....

അമ്മ : ഡാ കെടന്നു കാരണ്ട എടുത്ത് വെച്ചിട്ടുണ്ട് വാ.

അങ്ങനെ അമ്മേന്റെ അടുത്ത ചെന്ന് നോക്കുമ്പോ ദീ കെടക്കുന്നു നുമ്മ മച്ചാൻ thor. തെറ്റുധരിക്കണ്ട നല്ല ഒന്നാന്തരം ലാബ് ആണ് മൈ ഡോഗ്, ആൾക്ക് വല്യ മൈൻഡ് ഇല്യ ന്താണാവോ എന്തോ.
അനഗ്നെ ഫുഡ് ഒക്കെ കഴിച്ചു സെറ്റ് ആയി നേരെ ഇറങ്ങി rx 135 നുമ്മ രാജ +2 കഴിഞ്ഞു കാല് പിടിച്ചു വാങ്ങിയതാ പഴയ ഓർണർ പൊന്നു പോലെ കൊണ്ട് നടന്ന മഹാനായ വ്യെക്തി ആണ് എന്റെ കയ്യിൽ കിട്ടിയെ പിന്നെ ആൾക് റസ്റ്റ്‌ ഇല്ല ഫുൾ ടൈം ഓട്ടം. എന്തൊക്കെ പറഞ്ഞാലും കെടന്നു ഓടിക്കോളും. അനഗ്നെ അവനേം പൊക്കി നേരെ വിട്ടു അച്ചുന്റെ വീട്ടിൽക്  ചെന്ന് നോക്കുമ്പോ അനു ഇതുവരെ ഒരുക്കം കഴിഞ്ഞിട്ടില്ല ഹാ അത് പിന്നെ അനഗ്നെ ആണല്ലോ ഞാൻ നേരെ ചെന്ന് കാരി ആമ്മ...
പറയാൻ വിട്ടു അച്ചുന്റെ വീട്ടിൽ അവന്റെ അമ്മ അച്ഛൻ പിന്നെ അനു. നമ്മളെ പോലെ തന്നെ ചെറിയ കുടുംബം

അമ്മ : ആ നീ വന്നോ അവള് ദീ ചായ കുടിക്യ നീ വായോ ചായ കുടിച് പോവാം.

മനു : വേണ്ട അമ്മ ഞൻ കഴിച്ചു അച്ഛൻ എന്തിയെ.

അമ്മ :  രാവിലെ തന്നെ നടക്കാൻ പോയി വന്നിട്ടില്ല ആരെയെങ്കിലും കണ്ടിട്ടുണ്ടാവും കത്തി വെക്കാൻ .

അങ്ങനെ സംസാരിച്ചു നിന്നപോലെ അനു വന്നു മം കൊള്ളാം ഒരു ചുരിദാരാണ് വേഷം. ആളൊരു കൊച്ചു സുന്ദരി ആണ് ട്ടോഹ്  വായാടിയും ചെവിക്ക് സോര്യം തരില്ല. എന്തൊക്കെ പറഞ്ഞാലും ആളൊരു പാവം ആണ് ഓ വന്നപ്പോൾ തുടങ്ങി അവളുടെ വാഗ ഒരു ആക്കൽ ഇനി എന്തൊക്ക കാണണമോ എന്തോ.
അങ്ങനെ അവളെയും കൂട്ടി നേരെ വിട്ടു പുതിയ കോളേജിലേക് പോകുന്ന വഴിക്ക് ഓരോന്ന് ചൊറിയുന്നുണ്ട് ആള് എല്ലാത്തിനും മൂളി കേട്ട് ഞൻ നേരെ വിട്ടു ചെറിയ ഒരു ടെൻഷൻ ഉണ്ട്.

അങ്ങനെ അവസാനം പൂത്തുലഞ്ഞ ഗുൽമോഹർ മരങ്ങളൊന്നും ഇല്ലാത്ത മതിൽ കെട്ടിന് മുന്നിലെ കവാടം കടന്നു ഞൻ മെല്ലെ ബൈക്ക് കൊണ്ട് പോയി

💬 Comments

View all comments