Chapter Title : പോയ വഴിയേ [Zindha]
പാർക്ക് ചെയ്തു ഇറങ്ങി ഒന്ന് വെക്ഷിച്ചു 3 കൊള്ളാം ഇനി ഇവിടെ ഹാാാ ഒരു ദിർഗ്ഗ ശ്വാസം വിട്ടു സൈഡിലോട്ട് തിരഞ്ഞു നോക്കുമ്പോ ദീ നിക്കാണ് ഭ്രാന്തി എന്നെ തന്നെ നോക്കി മുപ്പത്രണ്ട് പല്ലും കാട്ടി ഇളിച്ചോണ്ട്. എന്താടി പോത്തേ എന്നും പറഞ്ഞു ഒന്ന് കൊടുത്തു തലക്കിട്ടു.
അതോടെ ഇളി നിന്ന് കിട്ടി ഒരു കുത്ത് പല്ലക്കിട്ട് തന്നെ സന്ദോഷം.
മനു: ഡീ.. ഔഫ് രാവിലെ തന്നെ ചൊറിയല്ലേ.
Anu: പിന്നെ എന്റെ തലക്കിട്ടു കൊട്ടിട്ടല്ലേ.
മനു : ഓ തർക്കിക്കാൻ ഇല്ല മോളെ . അല്ല ഈ പ്രിൻസിപ്പാലിന്റെ റൂം എവിടെയാ
ചുറ്റിലും ഒന്ന് കണ്ണോടിച്ചു കൊണ്ട് ഞൻ അവളോട് ചോദിച്ചു. അവിടെ ഇവിടെ ആയി കുറച്ചു കണ്ണുകളുടെ ഏറു നോട്ടം കാണാം. ഹാ തെറ്റ് പറയാൻ പറ്റില്ലല്ലോ ഗ്ലാമർ ഉണ്ടായി പോയില്ലേ കാണാനും കൊള്ളാം വെളുത്ത നിറം അത്യാവശ്യത്തിനു ഉയരം ഉറച്ച ശരീരം ആരായാലും നോക്കി പോവും .
Anu: ആ നേരെ കാണുന്ന ബിൽഡിംഗ് ന്റെ താഴെ ആണ് ചേട്ടാ അല്ല നിനങ്ങളെന്തിനാ പ്രിൻസിപ്പലിനെ കാണുന്നെ.
മനു : എടി പോത്തേ എന്റെ മാമനാടി നിന്റെയൊക്കെ ഇവിടുത്തെ പ്രിൻസിപ്പൽ ഒന്ന് കണ്ടു അന്വേഷണം പറഞ്ഞു വരാം.
Anu: എന്നിട്ട് അച്ചവേട്ടൻ പറന്നില്ലല്ലോ.
അങ്ങനെ ഞങ്ങക്ക് സംസാരിച്ചു നിക്കുമ്പോ ഞങ്ങളുടെ അടുത്തേക്ക് 3 കുട്ടികൾ വന്നു. അനുവിന്റെ കൂടെ പഠിക്കുന്ന മക്കൾ. ആഹ് ഇത് കൊള്ളാലോ വൗ.
അങ്ങനെ അവരോടും സുലാൻ പറഞ്ഞു നേരെ പോയി മാമനെ കാണാൻ സോറി പ്രിൻസിപലനെ കാണാൻ.
നേരെ ചെന്ന് നോക്കിയപ്പോ ഉള്ളിൽ ആളുണ്ട് വെയിറ്റ് ചെയ്തു പേരെന്റ്സ് ആണെന്ന് തോനുന്നു ഹ നോകാം. അങ്ങനെ അവരിറങ്ങി ഞൻ നേരെ കേറി.
മനു : സർ മെയ് ഐ കം ഇൻ.
ഒട്ടും കുറക്കാൻ പാടില്ലല്ലോ
പ്രിൻസിപ്പൽ : ഡാ ഡാ മതി മതി കേറി വാ.
ചരിച്ച കൊണ്ട് ഉള്ളിലേക്കു കയറി മുമ്പ് വന്നിട്ടുള്ളത് കൊണ്ട് പരിചയ കുറവുണ്ടായില്ല മുന്നിലുള്ള കസേരകളിൽ ഒന്നിൽ ഇരുന്നു.
Ragavan: എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു മാച്ച് നന്ദു പറഞ്ഞു നല്ലോണം വരി കൊട്ടി എന്ന് സമയം ഇല്ലാത്തോണ്ട് വീഡിയോ കാണാൻ പറ്റിയില്ല .
മനു : അതെ വാങ്ങിയിട്ടുണ്ടെങ്കിൽ അതുപോലെ തന്നെ തിരിച്ചു കൊടുത്തിട്ടും ഉണ്ട് ഓ.
നന്ദു നന്ദന പുള്ളികാരന്റെ ഒറ്റ മോളെ ഡോക്ടർ
💬 Comments
View all comments