0%

Chapter Title : പോയ വഴിയേ [Zindha]

Author : kkstories Read All Parts 336

അവൻ പഠിക്യ, യൂട്യൂബ് ലൈവ് ഇണ്ടർന്നു ബോക്സിങ് അവളും കണ്ടു അതാണ് ഇപ്പോൾ കിട്ടിയ റിപ്പോർട്ട്‌ ആളെന്റെ മുറപ്പെണ്ണായിട്ടു വരും സംഭവം അങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾ അതൊന്നും ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയം ആണ് അവൾക്കു ആൾറെഡി ഒരു ആളുണ്ട് എനിക്കും അറിയാം തരക്കേടില്ലാത്ത ഒരാളായത് കൊണ്ട് ഞാനും സപ്പോർട്ടേയ്യും ഇനി ഈ മുന്നിൽ ഇരിക്കുന്ന കക്ഷി അറിഞ്ഞാലാണ് പുകിൽ. എന്നാലും അവന്റെ ഭാഗ്യം കെട്ടി കഴിഞ്ഞാൽ ലോട്ടറി ആണ് മോനെ കണക്കില്ലാത്ത സ്വത്തുണ്ട് കിളവന്റെ കയ്യിൽ.
അങ്ങനെ പുള്ളിക്കാരന്റെ അടുത്ത കത്തി അടിച്ചു ഇരുന്നോണ്ട് നിക്കുമ്പോ ദേ വേർന്നു ഒരു അശരീരി.

May i come in sir.....

ഞങ്ങൾ രണ്ടു പേരും ഒരേ സമയം തിരഞ്ഞു നോക്കി ആഹാ ഐശ്വര്യം തുളുമ്പുന്ന മുഖം ഒറ്റ തവണയേ നോക്കിയുള്ളു കണ്ണെടുക്കാൻ തോന്നിയില്ല നല്ല മെറൂൺ കളർ സാരിയുടുത്ത ശാലീന സുന്ദരി മുടി പിന്നിൽ വിടർത്തി ഇട്ടിട്ടുണ്ട് നീളനും അല്ല ചുരുളനും അല്ലാത്ത ഇടച്ചേർന്ന മുടി നല്ല ഏതോ എന്നെടേയ് മണം ഹാ.

രാഘവൻ : യെസ് കം ഇൻ അഞ്ജലി മിസ്സ്‌.

ഓ ടീച്ചറണോ കൊള്ളാം.....

അഞ്ജലി : സർ രജിസ്റ്റർ..

രാഘവൻ : എവിടെയായിരുന്നു ടീച്ചർ രണ്ടു ദിവസം.

അഞ്ജലി : അമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു സർ പെട്ടെന്നായതു കൊണ്ട് വിളിച്ചു പറയാനും പറ്റിയില്ല അരുണ മിസ്സ്‌ നോട് പറഞ്ഞിരുന്നു ഒന്ന് റിപ്പോർട്ട്‌ ചെയ്യാൻ.

രാഘവൻ : ഹാ അറിഞ്ഞിരുന്നു എന്നിട്ട് എങ്ങനെ ഉണ്ട് അമ്മക്ക്

അഞ്ജലി : ബേധമുണ്ട് സർ പെട്ടെന്ന് ഒരു നെഞ്ച് വേദന അന്നൊക്കെ പറഞ്ഞു ടെൻഷൻ അടുപ്പിച്ചു കുഴപ്പം ഒന്നുമില്ല.

രാഘവൻ : ആഹ് അമ്മേയോട് അന്വേശനം പറയണം ഹാ ഇത് മനു ടീച്ചർക്കു അറിയില്ലേ ഇവനെ വീട്ടിൽ ഇടയ്ക്കു വരാറുണ്ടല്ലോ എന്റെ മരുമകൻ ആണ്.

അവളെന്നെ ഒന്ന് നോക്കി ഒരു പാൽ പുഞ്ചിരി ഹാ.
അല്ല ഇവൾക്കെങ്ങനെ എന്നെ അറിയാന വീട്ടിൽ വരാനോ?. . എനിക്ക് തോന്നിയ അതെ സംശയം അവൾക്കും തോന്നി കാണും.

രാഘവൻ : എടാ ഇത് നമ്മട ധമോധരട്ടന്റെ മകളാണ്  നമ്മടെ വീടിന്റെ വഴിക്കു ഇല്ലേ.

മനു : ആഹ് പക്ഷെ കണ്ടതായി ഓർക്കുന്നില്ല.

ഞാനും നോക്കി ഒരു ചിരി ചിരിച്ചു കൊടുത്തു.

അഞ്ജലി : എങ്കിൽ ഞാൻ പൊക്കോട്ടെ സർ ഇന്ന് ലാബ് ഡ്യൂട്ടി

💬 Comments

View all comments