Chapter Title : പോയ വഴിയേ [Zindha]
മൃതുല ഇത് ഗീതു അത് മീര. എല്ലാവർക്കും ഒരു ചിരി അങ്ങട് കൊടുത്ത്.
ഗീതു : രാവിലെ ഇയാളുടെ കൂടെ വന്ന പെൺകുട്ടി ഏതാ.
മനു : അതെന്റെ കൂട്ടുകാരന്റെ പെങ്ങള അവളും എവിടെയാ 1st year സിവിൽ
മീര : കണ്ടിട്ടുണ്ട് അനു എന്നല്ലേ പേര് . എന്നും പറഞ്ഞു അരുണിനെ നോക്കി ഒരു ആക്കിയ ചിരി.
അപ്പോളാണ് ഞാൻ അവനെ നോക്കണേ എന്തോ കേൾക്കാൻ പാടില്ലാത്തതു കേട്ട പോലെ നെറ്റി ഇരിക്യാ ചെക്കൻ. എന്താ എന്ന് അവളോട് ചോദിച്ചപ്പോ.
മീര : ഇന്നലെ ഇവൻ പറഞിട്ടു പോയി പേരും വീടും ലൈൻ ഉണ്ടോ എന്നും ഒക്കെ ചോദിച്ചു വെചൂ.
മനു : മോനെ അരുണേ......
അജ്മൽ : ഇവന് ഇത് തന്നെ ആണോ പണി കഴിഞ്ഞ ദിവസം വേറെ ഒന്നിനെ നോക്കി വെള്ളം ഇറക്കുന്നത് കണ്ടല്ലോ.
അങ്ങനെ അവനേം വാരി ചിരിച്ചും കളിച്ചും ഇരുന്നപ്പോ വേറെ രണ്ട് പെൺപിള്ളേരും കൂടെ അവര് ലെറ്റ് അനു അതിൽ ഒന്ന് അനു ഇവിടെ കോഴിക്കോട് തന്നെ മറ്റേത് സ്നേഹ പാലക്കാട്ടുകാരി. പെട്ടെന്നു ബെൽ അടിച്ചപ്പോ എല്ലാവരും അവരവരുടെ സീറ്റിലേക്ക് പോയി ഞങ്ങളും. പിന്നീടുള്ള ക്ലാസ്സ് നല്ല സുഖമായിട്ട് ഉറങ്ങി ഹാ എന്തൊരു സുഖം. Angane ക്ലാസ്സ് കഴിഞ്ഞു അനുവിനെ കൂട്ടി നേരെ തെറിച്ചു. വീട്ടിലെത്തി കൊർച് അമ്മേനോട് കഥ പറഞ്ഞു ഇരുന്നു. അത് കഴിഞ്ഞു നേരെ ക്ലബ്ബിലേക്ക് വിട്ടു അവിടേം 2 പുതിയ പയ്യന്മാർ വന്നിട്ടുണ്ട് എത്ര കാലം കാണുവോ എന്തോ. അങ്ങനെ അന്നത്തെ പ്രാക്ടീസ് ഒക്കെ
💬 Comments
View all comments