0%

Chapter Title : പോയ വഴിയേ [Zindha]

Author : kkstories Read All Parts 815

കഴിഞ്ഞു നേരെ വീട്ടിലേക്കു വിട്ടു സമയം 11. അടിപൊളി... കേറി ചെന്നപാടെ കിട്ടി.

അമ്മ : ഡാ ഇത്രേം കാലം കള കളിച്ചു നടന്നത് പോലെ അല്ല ക്ലാസ്സ്‌ തുടങ്ങു നേരത്തെ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും 10 മണി വീട്ടിൽ കേറി കൂളനം.

മനു : ഓ ഉത്തരവ് തമ്പുരാട്ടി...

നേരെ ചെന്ന് ഫ്രഷ് ആയി ഫുടും അടിച്ചു കേറി ചെന്ന് കിടന്നു രാവിലെ നമ്പർ കൈമാറിയപ്പോ തന്നെ ആഡ് ചെയ്തു വ്ചത്സ് ആപ്പ് ഗ്രൂപ്പിൽ. "റോയൽ mech".
എന്തുവാടേ ഇവർക്കൊന്നും ബുദ്ധി ഉദിച്ചിട്ടില്ലേ ഹാ കണ്ടറിയാം അങ്ങനെ കുറച്ചു നേരം അതിൽ തോണ്ടി ഇരുന്ന് പിന്നെ എപ്പോളോ മയങ്ങി.

തുടരും....

💬 Comments

View all comments