Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1
ശ്യാമിന്റെ കൈ കൊടുത്തു.
"പക്ഷെ തന്റെ ബെർത്ത്ഡേ അടുത്ത മാസം അല്ലെ." അവൾ തന്റെ ആകാംഷ അടക്കി വെച്ചില്ല.
"അത് എന്റെ ഡേറ്റ് ഓഫ് ബെർത്ത് ആണ്. ഇന്ന് നാൾ പിറന്നാൾ ആണ്. വൃശ്ചികത്തിലെ വിശാഖം."
"താൻ ഒരു കാപ്പി കുടിക്കാൻ വരുന്നോ." അവൾ അവനെ പാൻട്രിയിലേക്ക് ക്ഷണിച്ചു.
പാൻട്രി എന്നത് അവരുടെ ഫ്ലോറിൽ നിന്നും പുറത്തു കടന്ന് ഒരു ചെറിയ ഇടനാഴിയുടെ അറ്റത്തെ ചെറിയ മുറി ആണ്. അവിടെ ഇപ്പോൾ ആരും ഉണ്ടാവില്ല എന്ന് അവർക്കറിയാം. ഉച്ച ഷിഫ്റ്റിൽ ഉള്ളവർ അവരുടെ ജോലി തീർക്കാൻ ശ്രമിക്കുക ആണ്. രാത്രി ഷിഫ്റ്റിൽ ഉള്ളവർ ഇനിയും ലോഗിൻ ചെയ്തിട്ടില്ല.
പാൻട്രിയിലേക്ക് അവർ ശ്യാം മുന്നിലും അപർണ പിന്നിൽ ആയും നടന്നു. പാൻട്രിയിൽ കടന്നതും അപർണ അവനെ പിന്നിൽ നിന്നും കെട്ടിപിടിച്ചു. അവളുടെ മുപ്പത്താറു സൈസ് മുലകൾ അവന്റെ പുറത്തു അമർന്നു. അവൾ ഒരു മാത്ര അവളുടെ ആലിംഗനം വേർപെടുത്തിയപ്പോൾ അവൻ തിരിഞ്ഞു. അവൾ അവന്റെ മുഖത്തു ഒരു ചുടുചുംബനം അർപ്പിച്ചു കൊണ്ട് ഓടി പോയി. ആ നിമിഷത്തിന്റെ ആഘാതത്തിൽ നിന്നും മുക്തനാവാൻ ശ്യാം കുറച്ചു സമയമെടുത്തു. എന്തിനു പാന്ററിയിൽ വന്നു എന്നത് മറന്നു കൊണ്ട് അവൻ തിരിച്ചു അവന്റെ ഇരിപ്പിടത്തിലേക്ക് ചെന്നു. അപർണ അവനെ നോക്കാതെ അവളുടെ കമ്പ്യൂട്ടറിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്നു.
ശ്യാമിനു അപർണയോട് എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷെ വാക്കുകൾ കിട്ടുന്നില്ല. ശ്യാം തന്റെ സീറ്റിൽ ഇരുന്നു കമ്പ്യൂട്ടർ ഓൺ ചെയ്തു. ശ്യാം അപർണയെ നോക്കി. അപർണ തിരിച്ചും നോക്കുന്നുണ്ട്. രണ്ടു പേരുടെയും കണ്ണുകൾ ഉടക്കി,
💬 Comments
View all comments