Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1
പക്ഷെ രണ്ടു പേർക്കും സംസാരിക്കാൻ വാക്കുകൾ കിട്ടുന്നിലായിരുന്നു. പെട്ടന്ന് അപർണ ചെയ്തു കൊണ്ടിരുന്ന പണി മതിയാക്കി കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്തു കൊണ്ട് ചാടി എഴുന്നേറ്റു, ഞാൻ പോവുകയാണ് എന്ന് ആരോടെന്നില്ലാതെ എന്നാൽ ശ്യാം കേൾക്കാൻ പാകത്തിൽ പറഞ്ഞു കൊണ്ട് നടന്നു. ശ്യാം എഴുന്നേറ്റു അവളെ വാതിൽ വരെ അനുഗമിച്ചു. അവളെ തടഞ്ഞുനിർത്തി അവന്റെ മനസ്സിൽ ഉള്ളത് പറയാൻ അവന്റെ ലജ്ജ സമ്മതിച്ചില്ല.
പിന്നത്തെ കുറച്ചു ദിവസങ്ങൾ അപർണക്കു ശ്യാമിന്റെ മുഖത്തു നോക്കാൻ ഒരു മടി. ശ്യാമിനു അവളോട് കേറി മിണ്ടുവാൻ അവന്റെ ഉള്ളിലെ ഭയം സമ്മതിച്ചില്ല. അങ്ങനെ ഒരു മാസം കടന്നു പോയി. പിറ്റേന്നു ശ്യാമിന്റെ ഡേറ്റ് ഓഫ് ബെർത്ത് ആയിരുന്നു. ശ്യാം അപർണ അവനെ അഭിവാദ്യം ചെയ്യും എന്ന് പ്രതീഷിച്ചു. അവന്റെ പ്രതീക്ഷ അസ്ഥാനത്താക്കി അവൾ അന്നും സമയത്തു തന്നെ ഓഫീസ് വിട്ടിറങ്ങി. ശ്യാമിനു അന്ന് ഒന്നും ചെയ്യാൻ ഉള്ള മൂഡ് ഇല്ലായിരുന്നു. അവൻ യാന്ത്രികമായി അവന്റെ ജോലി ചെയ്യുകയായിരുന്നു. അവന്റെ കൂടെ ഉള്ള ആളുകൾ അവനെ നിർബന്ധിച്ചു മുകളിൽ കഫെറ്റീരിയയിൽ കൊണ്ട് പോയി. അവിടെ അവനെ ഞെട്ടിച്ചു കൊണ്ട് അപർണ ഒരു കേക്ക് ആയി അവിടെ നിൽക്കുന്നു. പെട്ടന്ന് എല്ലാവരും കൂടി
"ഹാപ്പി ബെർത്ത്ഡേഡേ ടൂ യു."
കേക്ക് മുറിച്ചു ആദ്യത്തെ കഷ്ണം ആർക്കു നീട്ടണം എന്ന് അവനു ഒരു സംശയവും ഇല്ലായിരുന്നു. അപർണയുടെ വായിൽ കേക്ക് കഷ്ണം വെച്ച്, പിന്നെ അവൾ ആ കഷ്ണം എടുത്തു അവന്റെ വായിലും വെച്ച്. ബാക്കി വന്ന കേക്ക് അവൾ അവന്റെ മുഖത്തു തേച്ചു. അവൾക്ക്
💬 Comments
View all comments