Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 1
സെക്കന്റ് എസി ടിക്കറ്റ് ബുക്ക് ചെയ്തുതു. വിമാനത്തിന് പകരം അവർ ട്രെയിൻ മതി എന്ന് തീരുമാനിച്ച പ്രകാരം തിരിച്ചു ഉള്ള ടിക്കറ്റ് ഞായറാഴ്ച്ച വൈകുന്നേരം ഉള്ള ശതാബ്ധി എക്സ്പ്രസ്സ് ട്രെയിനിൽ ആണ് ബുക്ക് ചെയ്തത്. രാത്രി ട്രെയിൻ എല്ലാം ഫുൾ ആയിരുന്നു. അവരുടെ താമസം ടിനഗറിൽ ഒരു സർവീസ്ഡ് അപാർട്മെന്റിൽ ആയിരുന്നു.
അങ്ങനെ ചെന്നൈയിലേക്ക് പോകാൻ അപർണയെ കൂട്ടാൻ ശ്യാം അപർണയുടെ താമസസ്ഥലത്ത് എത്തി. ഗേറ്റ് കടന്ന് പുറത്തേക്ക് വന്ന അപർണയെ അവൻ നോക്കി നിന്നു. ഒരു ഇളം നീല ജീൻസും വെള്ള ടിഷർട്ടും ആയിരുന്നു വേഷം. അവർ വേഗം തന്നെ ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി. ട്രെയിനിൽ അവർക്ക് ഒരു സൈഡ് ലോവർ ബെർത്തും മറ്റേത് അപ്പർ ബെർത്തും ആയിരുന്നു. സൈഡ് ലോവർ അപർണക്കും അപ്പർ ശ്യാമും എടുക്കാം എന്ന് തീരുമാനമായി. അവർ രണ്ടു പേരും തല്ക്കാലം ആ സൈഡ് ലോവർ ബെർത്തിൽ ഇരുന്നു. അവർ ചുറ്റും നോക്കിയപ്പോൾ കംപാർട്ട്മെമെന്റ് ഒട്ടുമുക്കാലും കാലി ആയിരുന്നു. ഉള്ളത് തന്നെ എല്ലാം പ്രായമായ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ആയിരുന്നു. ട്രെയിൻ കുതിച്ചു പായുകയാണ്. അവർ കുറച്ചു നേരം സംസാരിച്ചു. അത് കഴിഞ്ഞു അപർണ ലാപ്ടോപ്പ് എടുത്ത് സിനിമ കാണാൻ ആരംഭിച്ചു. അവൾ സൈഡിൽ ചാരി സീറ്റിൽ കാൽ നീട്ടി ഇരുന്നു. സീറ്റിന്റെ മറ്റേ സൈഡിൽ ശ്യാമും ചാരി ഇരുന്നു മൊബൈലിൽ ഗെയിം കളിക്കാൻ തുടങ്ങി. ശ്യാം തന്റെ മുട്ടുകൾ മടക്കി നെഞ്ചിനു നേരെ വരുന്നത് മാതിരി ഇരുന്നു കൊണ്ട് ഗെയിം കളിക്കുന്നു.
കുറച് നേരം അങ്ങനെ ഇരുന്നപ്പോൾ തന്റെ
💬 Comments
View all comments