Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 2 [Teller of tale]
ഡ്രസ്സ് മാറി ഫ്രണ്ട് റൂമിൽ വന്നു വാതിൽ തുറന്നു. ഏതോ പെർഫ്യൂമിന്റെ കത്തുന്ന മണം. ഉം, അപ്പോൾ അവര് തന്നെ. അവരുടെ വാതിലിൽ നോക്കിയപ്പോൾ താഴ് എടുത്തു മാറ്റിയിട്ടുണ്ട്. അപ്പോൾ അവര് തന്നെ എന്ന് ജിതിൻ ഉറപ്പിച്ചു. അവനാ ഡോറിന്റെ അടുത്തേക്ക് ചെന്നു കാളിങ് ബെൽ അമർത്തി.
"വൺ സെക്കന്റ് ". അകത്ത് നിന്നു ഒരു ബോൾഡായ പെൺ ശബ്ദം വന്നു. കാൽപാദം ഡോറിന് അടുത്തേക്ക് നടന്നു വരുന്നത് അവൻ കേട്ടു. ഒപ്പം പെർഫ്യൂമിന്റെ മണവും.
അവർ വന്നു വാതിൽ തുറന്നു ജിതിന്റെ മുൻപിലേക്ക് വന്നു.
"യെസ് ". അവർ ജിതിനെ നോക്കി.
തന്റെ മുൻപിൽ വന്നു നിൽക്കുന്ന രൂപത്തിനെ അവൻ വാ പൊളിച്ചു നോക്കി നിന്നു...
..തുടരും..
💬 Comments
View all comments