0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 3 [Teller of tale]

Author : Kambikathakal Read All Parts 258

"എന്നാൽ നമുക്കൊന്ന് പുറത്തുപോകാം, കുറച്ചു ഷോപ്പിംഗ് ഉണ്ട്. വീട്ടിലേക്കുള്ള സാധനങ്ങൾ ഒക്കെ വാങ്ങാനുണ്ട്. നീ കൂടെ വരാമോ?".
"പിന്നെന്താ വരാം ". അവൻ തലകുലുക്കി.

"എന്നാൽ പോയി റെഡി ആക്, ഞാനും റെഡി ആയിട്ട് വരാം. ഹാ പിന്നെ ചേച്ചിയോട് കൂടി ചോദിക്ക് വരുന്നോന്നു ".

"ഹാ ഒക്കെ ". ജിത്ത് വാതിൽ തുറന്ന് വെളിയിലേക്കിറങ്ങി. ചേച്ചിയോട് ചോദിച്ചാൽ വരുന്നില്ല എന്ന് പറയണേ എന്നവൻ കൊതിച്ചു. ഒറ്റയ്ക്ക് അവളുടെ ഒപ്പം കറങ്ങാൻ എന്തോ അവനും ഒരു മോഹം.

അവനാഗ്രഹിച്ചപോലെ, മോനെ പഠിപ്പിക്കണം എന്ന കാരണം പറഞ്ഞു ചേച്ചി ഒഴിഞ്ഞു മാറി. അവൻ പെട്ടന്ന് ഡ്രസ്സ് ചെയ്തു റെഡി ആയപ്പോളേക്കും സാറ റെഡി ആയി വന്നു. ജീൻസും ഇളം വയലറ്റ് ടീഷർട്ടും ഇട്ട് വന്ന അവളെ നോക്കി ജിത്ത് വാ പൊളിച്ചു നിന്നു പോയി.

ഒട്ടിച്ചേർന്നു കിടക്കുന്ന ടീഷർട്ടിനുള്ളിൽ തെളിയുന്ന മാറിലെ തുടിപ്പ് അവന്റെ സിരകളിൽ ഒരു മിന്നലാട്ടം വിതച്ചു. എന്ത് രസമാണ് ഈ പെണ്ണിനെ കാണാൻ എന്നവൻ മനസ്സിൽ വിചാരിച്ചു.
ലിഫ്റ്റിൽ കയറി അവർ പാർക്കിംഗ് ഏരിയയിലേക്ക് വന്നു.

അവിടെ അവളുടെ കാർ കവർ ഇട്ട് മൂടിയിരുന്നു. കവർ ഊരി മടക്കി കാറിനുള്ളിൽ വച്ചിട്ട് അവർ രണ്ടാളും കറിനുള്ളിലേക്ക് കയറി. അനായാസം അവൾ പാർക്കിംഗ് ഏരിയയിൽ നിന്നും കാറെടുക്കുന്ന കണ്ടപ്പോൾ അവനു അദ്ഭുതം തോന്നി.

"നല്ല ഡ്രൈവിംഗ് സ്കിൽ ആണല്ലോ?." അവനവളെ നോക്കി ചിരിച്ചു.

"ആണോ?". അവൾക്കും അത് കേട്ട് ചിരി വന്നു.

അവർ അധികം ദൂരത്തല്ലാത്ത ഒരു ഷോപ്പിംഗ് മാളിൽ എത്തി. വീട്ടിലേക്ക് വേണ്ടുന്ന സാധങ്ങൾ ഒക്കെ ട്രോളിയിലേക്ക് നിറച്ചു അവൾ നടപ്പായി. ഓരോന്നും പറഞ്ഞ് ജിത്തും അവളെ തൊട്ടുരുമ്മി നടന്നു. സാധനങ്ങൾ ഒക്കെ ബില്ലിംഗ് സെക്ഷനിൽ ഏല്പിച്ചിട്ടു അവൾ ജിത്തിന്റെ അടുത്തെത്തി.

"വാ ഒരു സ്ഥലം കൂടി പോകാനുണ്ട്." അവൾ അവന്റെ കൈക്കു പിടിച്ചു.
"എവിടെക്കാ?. നടക്കുന്നതിന്റെ ഇടയിൽ ജിത്ത് സാറയോട് തിരക്കി.
"നീ വാടാ ചെക്കാ.." അവളവന്റെ കയ്യും പിടിച്ചു മുൻപോട്ടു നടന്നു. നടപ്പിലോക്കെയും അവളവന്റെ കയ്യിൽ തന്റെ കൈ കോർത്തു വച്ചിരുന്നു.

💬 Comments

View all comments