0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Author : kkstories Read All Parts 309

ഒരുകിലോമീറ്റർ ദൂരത്തേക്ക് തള്ളി ഇരുത്തുന്ന ആളാണല്ലോ". അവനാ തിളങ്ങുന്ന കണ്ണിലേക്കു നോക്കി ചോദിച്ചു.

"ആര് വേണേ കണ്ടോട്ടെ. എനിക്കെന്റെ ചെക്കന്റെ കൂടെ ഇങ്ങനിരിക്കണം". പരിസരം മറന്നു അവൾ അവന്റെ കയ്യിലൂടെ കൈ കോർത്തു ചേർന്നിരുന്നു.

"എങ്ങനെ കഴിഞ്ഞു ഇന്നലെ രാത്രി?".. ജിത്ത് അവളോട് ആരാഞ്ഞു.

"എങ്ങനെ കഴിയാൻ. ഞാൻ ഒരു റൂമിൽ കയറി കതകടച്ചു കിടന്നുറങ്ങി. അവർ മറ്റേ റൂമിൽ കിടന്നുറങ്ങി. അത്രേയുള്ളൂ". ബോധപൂർവം ജിത്തിനെ ടെൻഷൻ ആക്കേണ്ടന്നു കരുതി അവൾ കാര്യങ്ങൾ മറച്ചുവച്ചു.

"അയാൾ എങ്ങനുണ്ട്?". ജിത്ത് തിരക്കി.

"ഓ.. അയാൾ ടീവിയും കണ്ടു അവിടെവിടേലും ഇരിക്കും. അധികം സംസാരം ഒന്നും ഇല്ല". സാറ സിറ്റുവേഷൻ വളരെ നിസാരവൽക്കരിച്ച് അവതരിപ്പിച്ചു.

"ഹാ ഇങ്ങനെയുള്ള മിണ്ടാപൂച്ചകളെയാ പേടിക്കണ്ടത്".. ജിത്ത് അലസമായി വെളിയിലേക്ക് നോക്കി പറഞ്ഞത് സാറ ആധിയോടെ കേട്ടു. അത് പുറത്തു കാണിക്കാതെ അവൾ അവനെ ഒന്നുകൂടി മുറുകെപിടിച്ച് ഇരുന്നു.

ഓഫീസിൽ എത്തിയ സാറ ജിൻസിയെ വിളിച്ചു. അവന് കഴിക്കാനുള്ളത് ഉണ്ടാക്കി കൊടുത്തു എന്നവൾ പറഞ്ഞു. വൈകിട്ട് ഡിന്നറിനുള്ളത് അവൾത്തന്നെ ഉണ്ടാക്കുകയാണെന്നും സാറയെ അറിയിച്ചു. ഹാ നല്ലകാര്യം. ചെന്നിട്ടു ഇനി അടുക്കളയിൽ കിടന്ന് മാറിയണ്ടല്ലോ എന്നവൾ മനസ്സിൽ ആശ്വസിച്ചു. ഇടയ്ക്കിടെ സമയം കണ്ടെത്തി അവൾ ജിത്തിനെ വിളിക്കുന്നുണ്ടായിരുന്നു.

അങ്ങനെ മൂന്നുനാല് ദിവസങ്ങൾ കടന്ന് പോയി. സൺഡേ പുറത്തു പോയാലോ എന്ന് ജിൻസി സാറയോട് തിരക്കി. വന്നിട്ട് അവരെയുംകൊണ്ട് എങ്ങും പോകാൻപറ്റാഞ്ഞ സാറ അതിന് സമ്മതം മൂളി. വെറുതെ അവരുടെ ഇടയിൽ വീർപ്പുമുട്ടി ഒരുദിവസം മുഴുവൻ വീട്ടിൽ ഇരിക്കണ്ടല്ലോ. അവൾ ജിത്തിനോട് സൺഡേ പുറത്തുപോകാനാണ് പ്ലാൻ എന്ന് പറഞ്ഞപ്പോൾ അവരെ ഒന്ന് മുബൈ കറക്കിയിട്ടു വാ എന്ന് അവനും അഭിപ്രായം പറഞ്ഞു.

സൺഡേ ബ്രേക്ക്ഫാസ്റ്റും കഴിച്ചിട്ട് അവർ ഇറങ്ങി. കാർ എടുത്തു വന്ന സാറയുടെ ഒപ്പം ഫ്രെണ്ടിൽ അമിത് ചാടികയറിയത് സാറക്ക് ഡ്രൈവിൽ അൽപ്പം അൺകംഫേർട് ഫീൽ ചെയ്തു. ഇടയ്ക്കിടെ പുറകിൽ ഇരിക്കുന്ന ജിൻസിയോട് ഓരോന്ന് പറയാൻ തിരിയുന്ന അവന്റെ മുഖം സാറയോട് തൊട്ടടുത്തു എത്തുന്നുണ്ടായിരുന്നു. അവൻ സ്ഥിരമായി പൂശുന്ന അത്തറിന്റെയോ സ്പ്രേയ്യുടെയോ മറ്റോ കത്തുന്ന മണം ഇടയ്ക്കിടെ മൂക്കിലേക്ക്

💬 Comments

View all comments