0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Author : kkstories Read All Parts 311

അടിച്ചു കയറുമ്പോൾ അവൾക്ക് മനം പുരട്ടുന്ന പോലെ തോന്നി. അവളിടയ്ക്കിടെ കാറിലെ എയർഫ്രഷ്ണർ ഓണാക്കികൊണ്ടിരുന്നു.

ജൂഹു ബീച്ചും, ബാന്ദ്രയും, ദാദറും എല്ലാം കറങ്ങി കാണിച്ച് വൈകുന്നേരം അവർ ഒരു ഹോട്ടലിൽ കഴിക്കാൻ കയറി. സാറ കൈ കഴുകി വന്നിരുന്നപ്പോൾ ജിൻസിയും അമിത്തും കൈ കഴുകാൻവേണ്ടി എഴുനേറ്റു പോയി. തിരികെ വന്ന് ജിൻസി മെനു പരതികൊണ്ടിരുന്ന സാറയുടെ അഭിമുഖമായി ഇരുന്നു. പുറകെ നടന്നുവന്ന അമിത് ഞാൻ ഓർഡർ ചെയ്യാം എന്നും പറഞ്ഞ് മെനു സാറയുടെ കയ്യിൽ നിന്നും വാങ്ങി. അവിടെ നിന്ന് മെനു മറിച്ചു നോക്കികൊണ്ടിരുന്ന അവൻ പെട്ടന്നാണ് സാറയെ തൊട്ടുരുമ്മിക്കൊണ്ട് അവളുടെ അടുത്തേക്കിരുന്നത്. പെട്ടന്ന് വല്ലാണ്ടായിപോയ സാറ ഞെട്ടി അവിടുന്നു മാക്സിമം നീങ്ങിയിരുന്നു. ജിൻസിയെ നോക്കിയപ്പോൾ ഒരു ഭാവഭേദവും ഇല്ലാതെ അവൾ ഇരിക്കുന്നു. അവൻ അവിടെ തന്റെ അടുത്തിരിക്കുന്നത് സാറക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.

"ഡീ.. അവനോട് അവിടെ വന്നിരിക്കാൻ പറ". സാറ പതിഞ്ഞ സ്വരത്തിൽ മലയാളത്തിൽ ജിൻസിയെ നോക്കി പറഞ്ഞു.

"എന്റെ സാറ അവൻ നിന്നെ തിന്നാനൊന്നും പോകുന്നില്ല. അവിടിരുന്നാൽ ഇപ്പൊ എന്താ?." അതും പറഞ്ഞിട്ട് ജിൻസി സാറയെ നോക്കി ചിരിച്ചു.

അപ്പോളേക്കും അവൻ വെയിറ്റ്റിനോട് ഓർഡർ കൊടുക്കാൻ തുടങ്ങിയിരുന്നു. സാറ ചെകുത്താനും കടലിനും ഇടയിൽ പെട്ടത് പോലെ കഴിയുന്നതും ഭിത്തിയോട് ചേർന്നിരുന്നു.

അല്പസമയത്തിനുള്ളിൽ അവൻ ഓർഡർ ചെയ്ത ഭക്ഷണം അവരുടെ ടേബിളിൽ നിരന്നു. സേർവ് ചെയ്യാൻ അമിത് മുൻകൈ എടുത്തു. അവന്റെ കൈ പലപ്പോളും സാറയുടെ ദേഹത്ത് തട്ടി മാറുന്നുണ്ടായിരുന്നു.

പനീർ കറിയിൽ ഒരു കഷണം റൊട്ടി മുക്കി അവൻ എഴുനേറ്റു ജിൻസിയുടെ വായിൽ വച്ചു കൊടുത്തു. ജിൻസി ചിരിച്ചുകൊണ്ട് അത് വായിൽ ആക്കി സാറയെ നോക്കി കണ്ണിറുക്കി. അവൻ അടുത്ത ഒരുകഷണം അതേപോലെതന്നെ സാറയുടെ നേരെ കൊണ്ടുവന്നപ്പോൾ അവൾ പെട്ടന്ന് തലവെട്ടിച്ചു പുറകോട്ടു മാറി. സാറക്ക് അത് കണ്ടപ്പോൾ ഉള്ളിൽ ദേഷ്യം അരിച്ചു കയറുന്നുണ്ടായിരുന്നു. കാരണം ഓപ്പോസിറ്റ് ഇരിക്കുന്ന ഒരു ഫാമിലി അവരെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നുണ്ട്.

"ഹേയ്.. എനിക്ക് വേണ്ട.. അമിത് കഴിക്ക്. ഞാൻ തന്നെ കഴിച്ചോളാം". സാറ അല്പം കടുപ്പിച്ചു തന്നെ

💬 Comments

View all comments