Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
നിർത്തി. ഒന്നും മിണ്ടാതെ നടന്നുവരുന്ന അമിത്തിന്റെ കൈ പിടിച്ച്, അവനെ സമാധാനിപ്പിച്ചു ജിൻസി നടന്നുവരുന്നത് കണ്ടപ്പോൾ സാറക്ക് ഒന്നുകൂടി ദേഷ്യം ആണ് വന്നത്.
ജിൻസി നടന്നു വന്ന് ബാക്ഡോർ തുറന്നു അതിൽ കയറാൻ അമിത്തിനോട് കെഞ്ചി. കൊച്ചുകുട്ടികൾ പിണങ്ങി നിൽക്കുന്നപോലെയുള്ള അവന്റെ നിൽപ്പ് കണ്ടപ്പോൾ സാറ ഡോർ വലിച്ചുതുറന്നു വെളിയിലേക്കിറങ്ങി. "എന്താ നിങ്ങളുടെ പ്ലാൻ?" കലിപ്പിൽ വെളിയിലേക്കിറങ്ങിയ സാറ ജിൻസിയുടെ നേരെ ചീറി.
"സാറ നീയൊന്നു മിണ്ടാതിരി പ്ലീസ്.." ജിൻസി ഒരുതരത്തിൽ അവനെ തള്ളി കാറിനുള്ളിൽ കയറ്റി. ആൾക്കാര് കാണുമല്ലോ എന്നോർത്ത് സാറയും ഡോർ തുറന്നു അകത്തു കയറി വലിച്ചടച്ചു.
"ഏത് നേരത്താണോ ദൈവമേ!!..." സാറ തലക്കടിച്ചുകൊണ്ട് പിറുപിറുത്തു.
"സാറ നീ വണ്ടിയെടുക്ക് പ്ലീസ്.." ജിൻസി കെഞ്ചിക്കൊണ്ട് സാറയോടു പറഞ്ഞു. ദേഷ്യത്തിൽ അവളെ ഒന്ന് തുറിച്ചുനോക്കിയിട്ട് സാറാ വണ്ടി സ്റ്റാർട്ട് ചെയ്തു.
പുറകിൽ അവനോട് എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാൻ ജിൻസിയുടെ അധികഠിനശ്രമം നടക്കുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ സാറ ഡ്രൈവ് തുടർന്നു. കുറച്ചു കഴിഞ്ഞു സൈലന്റ് ആയ പുറകിലത്തെ സീറ്റ് അവൾക്ക് കുറച്ചല്ല ആശ്വാസം കൊടുത്തത്. അല്പനേരം കഴിഞ്ഞു ഹൈവേയിൽ ഒരു സിഗ്നലിൽ കാർ നിർത്തിയപ്പോളാണ് സാറ പുറകിലത്തെ സീറ്റിൽ വല്ലാത്ത ഒരു അനക്കം ശ്രദ്ധിച്ചത്. പെട്ടന്ന് തിരിഞ്ഞു നോക്കിയ സാറ കാണുന്നത് രണ്ട് കമിതാക്കളെപോലെ കെട്ടിമറിയുന്ന ജിൻസിയെയും അമിത്തിനെയും ആണ്.
"ഡീ.." സാറ അലറി.
"ഇത് പബ്ലിക് റോഡാണ്. നിന്റെയൊക്കെ കാമക്കൂത്തു നടത്താനുള്ള സ്ഥലമല്ലിത് ". സാറ പൊട്ടിത്തെറിച്ചു.
ജിൻസി അവന്റെ പിടി വിടുവിച്ചു മാറി. "എടീ, ഞാൻ മാനേജ് ചെയ്തോളാം. നീ ദേഷ്യപ്പെടല്ലേ. കുറച്ചുനേരം നീയൊന്നു കണ്ണടച്ചേക്കണേ പ്ലീസ്. ഇപ്പൊ എനിക്ക് ഇവനെ ഒന്നോതുക്കി നിർത്താൻ അതേ വഴിയുള്ളു അതുകൊണ്ടാ".
"എന്തു കണ്ണടക്കണമെന്ന്. അതൊക്കെ റൂമിൽ ചെന്നിട്ടു ആയിക്കോ. ഞാൻ നിന്റെയൊന്നും ഡ്രൈവർ അല്ല, നിന്നെയൊക്കെ പുറകിലിരുത്തി ഇങ്ങനെ...." സാറ ദേഷ്യത്തോടെ അവളെ നോക്കി.
"എടീ പ്ലീസ്. ആരും കാണാതെ ഞാൻ നോക്കിക്കോളാം. അല്ലേ ഇവൻ പ്രശ്നമാ അതുകൊണ്ടാ."
സാറ തലയ്ക്കു കൈകൊണ്ടു അടിച്ചു. എന്തു മാരണം ആണ് ദൈവമേ വന്ന് തലയിൽ കയറിയത് എന്ന് അവൾ
💬 Comments
View all comments