0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Author : kkstories Read All Parts 315

കേണ്പറഞ്ഞു.

"ദേ പെണ്ണേ, നിന്നെയൊർത്തിട്ടാ, അല്ലേ ഞാനിന്ന് അടിച്ചിറക്കി വിട്ടേനേം രണ്ടിനേം. ഇനി ഇങ്ങനെ വല്ലോം എന്റെ മുൻപിൽ നടന്നാൽ എനിക്ക് പിന്നെ വേറെ ഓപ്ഷൻ ഇല്ല നീയോർത്തോ!!". സാറ കടുത്ത സ്വരത്തിൽ അവൾക്ക് താക്കിത് നൽകി.

അപ്പോളേക്കും അമിത് വന്ന് ഡോർ തുറന്നു അകത്തു കയറി. അവർ സംസാരം നിർത്തി, സാറ വീണ്ടും ഡ്രൈവിംഗ് തുടർന്നു. അമിത് ഇടക്ക് അന്ന് നടന്നതിനു സാറയോട് സോറി പറഞ്ഞു. ഇവൻ ശരിക്കും സൈക്കോ തന്നെ എന്നവൾ മനസ്സിൽ കരുതി. അന്ന് നടന്ന കാര്യങ്ങൾ ഒക്കെയും സാറ ജിത്തിനോട് മറച്ചുവച്ചു. അവനെ ആധിയാക്കണ്ട എന്നവൾ തീരുമാനിച്ചു.

രണ്ടുദിവിസം കഴിഞ്ഞപ്പോൾ ജിൻസിക്ക് ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂ കോൾ വന്നു. സാറ അവർക്ക് പോയി വരാനായി ടാക്സി ബുക്ക് ചെയ്തു കൊടുത്തു. എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു ഇവരൊന്നു പോയി കിട്ടിയാൽ മതി എന്നുള്ള ചിന്തയായി സാറക്കിപ്പോൾ. തന്റെ മുഴുവൻ സ്വാതന്ത്ര്യവും ഇപ്പോൾ നഷ്ടപെട്ടത് പോലെ.

രണ്ടാമത്തെ റൗണ്ട് ഇന്റർവ്യുവും കഴിഞ്ഞു ഒരു ദിവസം സാറ ജോലിയും കഴിഞ്ഞ് റൂമിൽ വന്ന് കാളിങ് ബെൽ അമർത്തി. പതിവില്ലാതെ അന്ന് അമിത്താണ് വന്ന് വാതിൽ തുറന്നത്.. "ജിൻസി എവിടെ?". അകത്തേക്ക് കയറിയ സാറ അമിത്തിനോട് തിരക്കി.

അവൾ മെഡിക്കലിൽ എന്തോ വാങ്ങാനുണ്ടെന്നും പറഞ്ഞു വെളിയിൽ പോയിന്നു അവൻ സാറയെ അറിയിച്ചു. അവന്റെ പതിവില്ലാത്ത കുത്തികയറുന്ന നോട്ടം സാറയെ തേല്ലോന്ന് അമ്പരിപ്പിച്ചു. അവന്റെ കണ്ണുകൾ വല്ലാണ്ട് ചുവന്നിരിക്കുന്നപോലെ അവൾക്ക് തോന്നി. ബാഗും റൂമിൽ വച്ചിട്ടു പതിവുപോലെ സാറ ടിഫിൻബോക്സും കയ്യിലെടുത്തു കിച്ചണിലേക്ക് നടന്നു. അടച്ചിട്ടിരിക്കുന്ന വീട്ടിൽ അയാളും താനും മാത്രമേ ഉള്ളു എന്ന് വിചാരിച്ചപ്പോൾ സാറക്ക് എന്തോ മനസ്സിൽ ഒരു ആധി പോലെ.

ടിഫിൻബോക്സ്‌ കഴുകി വച്ചിട്ട് അവൾ ഒരു കോഫി ഇടാമെന്നു മനസ്സിൽ കരുതി. ഫ്രിഡ്ജിൽ ഇരുന്ന ഒരുകവർ പാല് അവൾ വെളിയിലെക്കെടുത്തു. ഫ്രണ്ട് റൂമിൽ ടീവി ഓണായ ശബ്ദം അവൾ കേട്ടു. അവൾ പതിയെ നടന്ന് ഫ്രണ്ട് റൂമിലേക്ക്‌ ചെന്നു. സോഫയിൽ ചാരി റിമോട്ടും കയ്യിൽ പിടിച്ച് അമിത് അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

"അമിത്തിന് കോഫി വേണോ?".

💬 Comments

View all comments