Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
അവൾ തിരക്കി.
വേണ്ട എന്ന് മുഖത്ത് നോക്കാതെതന്നെ അവൻ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞപ്പോൾ സാറ തിരിച്ചു കിച്ചണിലേക്ക് നടന്നു. പാല് തിളക്കാൻ വച്ചിട്ട് സാറ ബിസ്ക്കറ്റ് ബോക്സ് തുറന്നു, മൂന്നുനാല് ബിസ്കറ്റ് ഒരു പാത്രത്തിൽ ഇട്ടു. കോഫി പൗഡർ എടുത്തു അവൾ പാല് തിളക്കുന്നോ എന്ന് നോക്കി നിന്നു. അപ്പോളാണ് തന്റെ പുറകിൽ ആരോ വന്ന്നിന്നത് പോലെ സാറക്ക് ഒരു തോന്നൽ ഉണ്ടായത്. അവൾ ഞെട്ടി തിരിഞ്ഞു പുറകിലേക്ക് നോക്കി.
തുടരും...
💬 Comments
View all comments