0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Author : kkstories Read All Parts 826

ദേഷ്യമാണ് വന്നത്. അവളതു കടിച്ചമർത്തി.

"ഓ പിന്നെ നിനക്ക് നല്ല ബോധമാണല്ലോ. ഇന്നലെ കിടന്ന് അലറികൂവിയപ്പോൾ ഞാൻ കരുതി നാട്ടുകാരെല്ലാം ഓടി കൂടുമെന്ന്.." സാറ അവളെ നോക്കി.

"അതിന്നലെ അനൽ ചെയ്യണമെന്ന് വാശി. വേദന എടുത്തപ്പോൾ അലറിപോയതാ.." അവളുടെ ഇളിഭ്യ ചിരി..

"എതിലേലും കുത്തി കേറ്റ്. പക്ഷേ ഇവിടെ തുണി വല്ലോം വായിൽ തിരുകിക്കോണ്ട് വേണം" . സാറ അവളെ നോക്കി പറഞ്ഞു.. അവൾ അത് കേട്ടു വെറുതെ ചിരിച്ചോണ്ടിരുന്നു.

ഞാൻ സഹായിക്കണോടി.. കിച്ചണിൽ ജോലിയിൽ തിരക്കിലായായ സാറയെ നോക്കി ജിൻസി ചോദിച്ചു.

"ഓ വേണ്ട നീയവിടെ ഇരിക്ക്. നല്ല ക്ഷീണം അല്ലേ, റസ്റ്റ് എടുക്ക്. ഞാൻ ബ്രേക്ഫാസ്റ് വല്ലതും ഉണ്ടാക്കി വെക്കണോ?". സാറ ചോദിച്ചു.

"വേണ്ടെടി മോളെ, ഞാനൊന്നു കുളികഴിഞ്ഞു എന്തേലും ഉണ്ടാക്കിക്കൊള്ളാം. നീ ഓഫീസിൽ പോകാൻ നോക്ക്". അവൾ കിച്ചൺ സ്റ്റാൻഡിലേക്ക് പുറം ചാരി ഇരുന്നു. സാറ കുളികഴിഞ്ഞു ഡ്രസ്സ് ചെയ്തു വന്നു കണ്ണാടിക്ക് മുൻപിൽ നിന്നു മുടി ചീകി ധൃതിയിൽ റെഡി ആകാൻ തുടങ്ങി. പിന്നിൽ പകുതി ചാരിയ വാതിലിനപ്പുറം ആരോ തന്നെ ശ്രദ്ധിക്കുന്ന ഒരു ഫീൽ അവൾക്കു തോന്നി. പെട്ടന്ന് തിരിഞ്ഞു നോക്കിയ അവൾ അപ്പുറത്തെ റൂമിന്റെ വാതിലിൽ നിന്നു അമിത്തിന്റെ തല ഉള്ളിലേക്ക് വലിയുന്നത് ഒരു മിന്നായം പോലെ കണ്ടു. അവൾക്കാകെ വല്ലായ്മ തോന്നി. അവൾ ചെന്ന് താനിരുന്ന റൂമിന്റെ വാതിൽ വലിച്ചടച്ചു. മിണ്ടാതെ പൂച്ചയെ പോലെ പമ്മി നടക്കുന്ന ഇയാൾ ആള് അത്ര പന്തിയല്ലന്ന് സാറക്ക് ബോധ്യമായി.

അപ്പുറത്ത് ജിത്ത് റെഡി ആയി ഷൂറാക്കിൽ നിന്നും ഷൂ എടുത്തു

💬 Comments

View all comments