Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
മുഖത്ത് അല്പം പേടിയുള്ളത്പോലെ ജിത്തിന് തോന്നി.
"വാ അടുത്തിരിക്ക്.." ജിത്ത് തന്റെ ഇടത്തെ കൈ പൊക്കി അവളോട് പറഞ്ഞപ്പോൾ അവൾ നീങ്ങി വന്ന് അവന്റെ നെഞ്ചോടു ചേർന്നിരുന്നു. അവന്റെ ഇടം കൈ അവളുടെ ദേഹത്ത് ചേർന്ന് അണഞ്ഞപ്പോൾ എന്തെന്നില്ലാത്ത സുരക്ഷിതത്വം അവൾക്ക് ഫീൽ ചെയ്തു.
കുറച്ചുദൂരം പിന്നിട്ടപ്പോൾ അവർക്കു മുൻപിൽ ചെറിയൊരു വെള്ളച്ചാട്ടം പ്രത്യക്ഷപെട്ടു. അതിനടുത്തായി രണ്ടുമൂന്നു ചെറിയ കടകളും. കുറച്ചു ആൾക്കാർ അവിടവിടെയായി കൂട്ടം കൂടി നിൽപ്പുണ്ട്. സ്ത്രീകളും കുട്ടികളും ഒക്കെ നിൽക്കുന്നത് കണ്ടപ്പോൾ അവരും വണ്ടി സൈഡിലേക്ക് ഒതുക്കി. ഏറെ നേരത്തിനു ശേഷം കുറച്ചു ആൾക്കാരെ കണ്ടതിന്റെ ഒരാശ്വാസം അവരുടെ മുഖത്തുണ്ടായിരുന്നു. രണ്ട് കാറുകളിലായി വന്ന രണ്ടുമൂന്നു ഫാമിലി അവിടെയുള്ള കടയിൽനിന്ന് എന്തൊക്കെയോ വാങ്ങി കഴിക്കുകയും കുടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ചിലർ വെള്ളച്ചാട്ടത്തിലേക്കിറങ്ങി മൊബൈലിൽ ഫോട്ടോ എടുക്കുന്നു. എല്ലാം കലപില മാറാഠി സംസാരിക്കുന്നവർ. കൂടി നില്ക്കുന്നവരുടെ നോട്ടം മുഴുവൻ അവരിലേക്കാണ്. പ്രത്യേകിച്ച് സാറയെ. ജീൻസും ടോപ്പുമിട്ട അവളുടെ ആകാരവടിവിനെ നോക്കി വെള്ളമിറക്കി നിൽക്കുന്ന പുരുഷന്മാരെ കണ്ടപ്പോൾ അവൾക്കെന്തോ വല്ലാതായി.
"എന്തൊരു നോട്ടമാ ഈ ശവങ്ങൾ.." ജിത്തിന്റെ കയ്യിൽ ചേർന്ന് പിടിച്ചു നടന്നുകൊണ്ട് സാറ പിറുപിറുത്തു.
"നാട്ടിൻപുറമല്ലേ മുത്തേ. അവർ വല്ലപ്പോളും അല്ലേ ഇങ്ങനെ സുന്ദരിമാരെ കാണാറുള്ളു. അതിന്റെ അന്ധാളിപ്പാ. സാരമില്ല നീ വാ.." അവൻ സാറയെ ചേർത്തുപിടിച്ചു ആ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് നടന്നു.
മലമുകളിൽനിന്നും ഒഴുകിവരുന്ന തെളിനീരുപോലുള്ള വെള്ളം റോഡിന്റെ സൈഡിലെ പാറകെട്ടിൽ തട്ടിത്തെറിച്ചു താഴേക്കു ഒഴുകിയിറങ്ങുന്നു. സിമെന്റ് കെട്ടിൽ കൈവരി തീർത്തു, അവിടെ നിന്ന് ആ വെള്ളച്ചാട്ടം ആസ്വദിക്കാൻ പാകത്തിന് ഒരുക്കിയിട്ടിരിക്കുന്ന ഒരിടം അവരുടെ ശ്രദ്ധയിൽ പെട്ടു. കുറച്ചു ആൾക്കാർ അവിടെ നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ജിത്ത് സാറയുടെ കയ്യും പിടിച്ച് അവിടേക്ക് നടന്നു.
കാറ്റിൽ കല്ലിൽതട്ടിതെറിക്കുന്ന ജലകണങ്ങൾ നീരാവി കണക്കെ ഒഴുകി വരുന്നു. സാറയെ അവിടെ നിർത്തി ജിത്ത് പല പോസുകളിൽ തന്റെ മൊബൈലിൽ അവളുടെ ചിത്രങ്ങൾ പകർത്തി. സാറയും ജിത്തിന്റെ ഫോട്ടോകൾ മൊബൈലിൽ എടുത്തിട്ട് അവിടെ അടുത്തായി നിന്ന ഒരാളോട് ഒരു ഫോട്ടോ എടുക്കുമോ എന്ന് ചോദിച്ചു മൊബൈൽ അയാളുടെ കയ്യിൽ
💬 Comments
View all comments