0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 5 [Teller of tale]

Author : Kambikathakal Read All Parts 346

ആത്മസുഖത്തിൽ അവളുടെ അലർച്ചയൊന്നും ശ്രദ്ധിച്ചതെ ഇല്ല. സാറയുടെ ഇരു കരങ്ങളും അവൻ അവളുടെ പുറകിലേക്കാക്കി അവളുടെ നെഞ്ചിനോട് ചേർന്ന് നിന്നു. അപ്പോൾ അവന്റെ ശ്വാസം തൊട്ടടുത്തു നിന്ന് സാറയുടെ മുഖത്തേക്ക് അടിച്ചിറങ്ങി.

അവന്റെ മുഖം പതിയെ തന്റെ അധരങ്ങളെ ലക്കാക്കിയാണ് താഴ്ന്നു വരുന്നത് എന്ന് അവൾ മനസ്സിലാക്കി. അവന്റെ കാലുകൾ സാറയുടെ പാന്റിൽ അവളുടെ തുടകളെ ഉരസി നിന്നു. ഒരു മൃഗത്തെ പോലെ വന്യമായി അയാൾ തന്നെ കീഴ്പ്പെടുത്തുന്നത് നോക്കി നിന്ന സാറയുടെ ഉള്ളിൽ ഒരു നിമിഷം ഒരു തരിപ്പ് പാഞ്ഞു.

തന്നോട് ചേർന്ന് വരുന്ന അവന്റെ കാലിന്റെ ഇടയിലൂടെ അവൾ അടുത്ത നിമിഷം തന്റെ കാൽമുട്ട് മേലേക്ക് പായിച്ചു. സർവശക്തിയും എടുത്ത് ഇടിച്ചു കയറിയ അവളുടെ കാൽമുട്ട് അവന്റെ കിടുമണി ഉടച്ചുകൊണ്ട് അവന്റെ കേന്ദ്രബിന്ദുവിൽ കുത്തി നിന്നു. അവന്റെ ശുക്രൻ ബുധനിൽ ഇടിച്ചുകയറി.

ആ ശക്തമായ അവളുടെ മുട്ടുകൊണ്ടുള്ള ഇടി അവന്റെ സാറയുടെ മേലെയുള്ള പിടി വിടുവിച്ചു. അസ്സഹനീയമായ വേദനയോടെ രണ്ടുകയ്യും കാലിനിടയിൽ തിരുകി പുളഞ്ഞു അവൻ കുനിഞ്ഞു നിന്നതും സാറയുടെ ശക്തമായ ചവിട്ടു അവന്റെ ഇടത്തെ തോളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.

പരിഭ്രാന്തനായി മലർന്നടിച്ചു തറയിലേക്ക് തെറിച്ചു വീണ അമിത് എണീക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവന്റെ നെഞ്ചിലേക്ക് ഭദ്രകാളിയെ പോലെ വിളറിപൂണ്ട് നിന്ന സാറയുടെ അടുത്ത ചവിട്ടും വന്നു.

തോളും തലയും തല്ലി വീണ അവനിലെ സൈക്കോ അപ്രതീക്ഷിതമായ സാറയുടെ പ്രത്യാക്രമണത്തിൽ പകച്ചു പോയി. വിറച്ചു കൊണ്ട് മുട്ടുകുത്തി എണിറ്റു ഓടാൻ തുടങ്ങിയ അമിത്തിന്റെ രണ്ടു കാലിലും പിന്നിൽനിന്നും പിടിച്ച് വലിച്ചു സാറ വീണ്ടും അവനെ തറയിലേക്കിട്ടു.

സാറയുടെ അടുത്ത് പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ അമിത് സാറയെ ചവിട്ടി മാറ്റി ഒരു വിധം പാസ്സേജിലൂടെ ഓടി മുറിയിൽ കയറി. ഒരു ചീറ്റപ്പുലിയെപോലെ തന്റെ പുറകെ വരുന്ന സാറയെ കണ്ട് അവൻ അകത്തു കയറി വാതിൽ അടച്ചു. ഓടി വന്ന സാറ സമയം കളയാതെ ആ വാതിൽ പുറത്തുനിന്നും കുറ്റിയിട്ടു.

വിറച്ചുകൊണ്ട് കൊണ്ട് സാറ ഭിത്തിയിലേക്ക് ചാരി ശ്വാസം വലിച്ചുവിട്ടു നിന്നു. നടന്നതൊന്നും വിശ്വസിക്കാനാവാതെ അവൾ മരവിച്ചുപോയിരുന്നു.

💬 Comments

View all comments