0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ [Story Teller]

Author : Story Teller Read All Parts 475

കയറി, അടുക്കളയിലേക്ക് ചെന്നു. അടുക്കളയിൽ എന്തൊക്കെയോ പണികളിൽ മുഴുകി ലിജി നിൽപ്പുണ്ട്.
"വല്ല കള്ളൻ കയറിയാലും അറിയില്ലല്ലോ മാഡം. വാതിലെല്ലാം തുറന്നിട്ട് ഇവിടെ ഇങ്ങനെ നിന്നാൽ ".
അവൾ തിരിഞ്ഞു അവനെ നോക്കി ചിരിച്ചു.
" നീയല്ലാതെ ഇവിടിപ്പോ ആര് കയറാനാടാ കള്ളാ."
"ഓ, അപ്പൊ ഞാനയോ കള്ളൻ?". അവൻ അവളെ നീരസഭാവത്തിൽ നോക്കി.
"നീയല്ലേടാ ഞങ്ങടെ കള്ളകുറുമ്പൻ." അവൾ വന്നു അവന്റെ കവിളിൽ ചെറുതായി നുള്ളി. തണുത്ത അവളുടെ കൈകൾ അവന്റെ കവിളിൽ തൊട്ടപ്പോൾ അവനൊന്നു കുളിരിൽ മുങ്ങി. ഇന്നെന്താ ഇത്ര ഫ്രീ ആയിട്ട് ഇടപെടുന്നത്. ഇവിടെ ആരും ഇല്ലേ എന്ന് അവൻ മനസ്സിൽ വിചാരിച്ചു.
"ചാച്ചനും മമ്മിയും എവിടെ ചേച്ചി?." അവൻ തിരക്കി.
"അവര് കുടുംബത്തോട്ടു പോയെടാ മോനെ. ചാച്ചന്റെ അനിയന്റെ മകളും ഒക്കെ വന്നിട്ടുണ്ട് അമേരിക്കയിൽ നിന്ന്. അവരെ കാണാൻ പോയേക്കുവാ."
"ആഹാ എന്നിട്ട് ചേച്ചി പോയില്ലേ?".
"ഓ, അവര് കുടുംബക്കാര് കൂടുന്നിടത്തു നമുക്ക് എന്ത് ചെയ്യാനാ. ഇവിടാണേൽ ഒരുപാടു പണിയും ഉണ്ട് മോനെ."
"ഉം, ജോഷിചേട്ടൻ ഉടനെ എങ്ങാനും വരുന്നുണ്ടോ?"
"ഈ മാസം വരാനിരുന്നതാ. അപ്പോൾ കൂടെ ജോലിചെയ്യുന്ന ആൾക്ക് പെട്ടന്ന് നാട്ടിൽ വരണം. ഇനി അയാൾ തിരിച്ചു ചെന്നിട്ടെ അച്ചായന് വരാൻ പറ്റു ".
അവളുടെ മുഖത്ത് വിഷമം നിറയുന്നത് അവൻ ശ്രദ്ധിച്ചു.
കല്യാണം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ ദുബായിലേക്ക് പോയതാണ് ജോഷിചേട്ടൻ. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു.
"അയ്യോടാ, സാരമില്ലന്നെ, മോളു വിഷമിക്കണ്ട, അച്ചായൻ ഉടനെ തന്നെ വരില്ലേ. ഒരു വർഷം പിടിച്ചു നിന്നില്ലേ. ഇനി കൂടിയാൽ

💬 Comments

View all comments