Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ [Story Teller]
ഒരു മാസം കൂടി. അത് കൂടി അങ്ങ് സഹിച്ചു നിൽക്ക്.".
"പോടാ പോടാ. എന്ത് സഹിച്ചു നിൽക്കാൻ?. അവളല്പം നാണം കലർന്ന ചിരിയുമായി അവനെ നോക്കി.
"എന്റെ പൊന്നേ, ഇനി ചേട്ടൻ വന്നു കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ. ആന കരിമ്പിൻകാട്ടിൽ കയറിയ പോലെ ആവും. കരിമ്പിൻകാട് ബാക്കിയുണ്ടായാൽ മതിയാരുന്നു ".
അവളതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് അവനടുത്തേക്ക് ഓടി വന്നു.
"എന്താ പറഞ്ഞെ, എന്താ പറഞ്ഞെ ". അവൾ വന്നു അവന്റെ ചെവിയിൽ പിടിച്ചു. ചെറുതായി വേദനിച്ചപ്പോൾ അവൻ കൈ വിടുവിച്ചിട്ടു ആ കയ്യിൽ പിടിച്ചു. അപ്പോളവൾ മറുകൈ കൊണ്ട് അവന്റെ കവിളിൽ നുള്ളി നോവിച്ചു. അവൻ അവളുടെ രണ്ടു കയ്യും വിലങ്ങനെ പിടിച്ചു അവളെ പുറം തിരിച്ചു നിർത്തി.
അവളുടെ കഴുത്തിനു അടുത്ത് അവന്റെ മുഖം ചേർന്നു നിന്നപ്പോൾ അവളുടെ ഗന്ധം അവന്റെ മൂക്കിലേക്ക് അടിച്ചു കയറി. മയക്കുന്ന ഗന്ധം. തടിച്ച അവളുടെ നിതംബം അവന്റെ പാന്റിന് മുൻപിൽ മുട്ടി നിന്നു. പാറി പറക്കുന്ന മുടികൾ അവന്റെ മുഖത്തെ തഴുകി ഒഴുകി.
അവളാ നിൽപ്പിൽ അവനെ ചരിഞ്ഞു തിരിഞ്ഞു നോക്കി. ആ കണ്ണുകൾ വല്ലാതെ തിളങ്ങുന്നു. എന്തിനോ വേണ്ടി തന്നെ ക്ഷണിക്കുന്ന നോട്ടം പോലെ അവന് തോന്നി. അവന്റെ ഹൃദയമിടിപ്പ് കൂടി വന്നു.
ആ നിൽപ്പിൽ തന്നെ അവളെ ഒന്നുകൂടി തന്നോട് അടുപ്പിച്ചു നിർത്തി. അവളുടെ പുറം അവന്റെ നെഞ്ചോടു ചേർന്നു നിന്നു. അവളവന്റെ കൈ വിടുവിച്ചിട്ടു രണ്ടു കൈകളും ചേർത്തു പിടിച്ചു അനങ്ങാതെ അവനോട് ചേർന്നു നിന്നു.
മുടിയിഴകൾ പാറിവീണ അവളുടെ വെളുത്തു തുടുത്ത കഴുത്തിലേക്കു
💬 Comments
View all comments