0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ [Story Teller]

Author : Story Teller Read All Parts 477

അവൻ കാമത്തോടെ നോക്കി. സ്വർണമാല വട്ടം ചുറ്റി കിടക്കുന്ന അവളുടെ കഴുത്തിനു സ്വർണത്തെക്കാൾ തിളക്കം. നഗ്നമായ അവളുടെ കഴുത്തിൽ ചെറുരോമങ്ങൾ പടർന്നു നിൽക്കുന്നു. അവന്റെയുള്ളിൽ എന്തൊക്കെയോ വികാരങ്ങൾ തരിച്ചു കയറി. പതിയെ തന്റെ മുഖം ചേർത്തു അവനാ കഴുത്തിൽ തന്റെ ചുണ്ടുകൾ മുട്ടിച്ചു.
"ആഹ്". അവളൊന്നു പിടഞ്ഞു. ഇക്കിളി പൂണ്ട് അവളവന്റെ കൈ ചേർത്തു പിടിച്ചു.
വിയർപ്പിന്റെയും ഫേസ്ക്രീമിന്റെയും എല്ലാം ചേർന്നുള്ള ഒരു മണം. അവളുടെ പാറി പറക്കുന്ന മുടികൾ അവന്റെ മുഖത്തെ തഴുകി ഒഴുകി. ഒരു പെണ്ണിന്റെ ഗന്ധം ആദ്യമായി അവൻ അനുഭവിച്ചു അറിയുകയായിരുന്നു. അവന്റെ വിരലുകൾ പതിയെ അവളുടെ വയറിന്റെ മേലേക്ക് തഴുകി ഇറങ്ങി. ഇട്ടിരിക്കുന്ന മാക്സിക്കൂ മുകളിലൂടെ അവനാ വിരലുകൾ ഓടിച്ചു. കണ്ണുകൾ അടച്ചു, അടക്കി വച്ച വികാരങ്ങൾ ഉണരുന്നത് അറിഞ്ഞു, അവൾ അവനോട് ചേർന്നു നിന്നു. അവന്റെ പിടി വിട്ടു പോകുവാൻ തോന്നിയെങ്കിലും അവൾക്കു അതിന് സാധിച്ചില്ല.
ചുണ്ടുകൾ വീണ്ടും അവളുടെ കഴുത്തിലേക്കു ചേർത്തു, മർദ്ദവമാർന്ന തുടുത്ത കഴുത്തിൽ അവൻ ചെറുതായി ചപ്പികുടിച്ചു. അവളിൽ ശീൽക്കാരം ഉയരുന്നത് അവനെ കൂടുതൽ വികാരപരവശൻ ആക്കി. അവൻ ചുണ്ടുകൾ മേലേക്കും താഴേക്കും ഓടിച്ചു, ഉപ്പുരസം ചേർന്ന അവളുടെ കഴുത്തിനെ ചപ്പി കുടിച്ചു. മൂളിക്കൊണ്ട് അവന്റെ രണ്ടു കൈകളും തന്നോട് ചേർത്തു പിടിച്ചു അവൾ അവനോട് ഒട്ടി നിന്നു.
പതിയെ അവളെ തിരിച്ചു അവൻ മുഖാമുഖം നിർത്തി. അവനാ കാമം കത്തുന്ന കണ്ണുകളിലേക്ക് നോക്കി. വിറക്കുന്ന അവളുടെ ചുണ്ടുകൾ അവൻ നോക്കി നിന്നു. അവൻ രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു.

💬 Comments

View all comments