Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman]
പ്രാണന്റെ നാളങ്ങൾ ❤️ 2
Pranante Nalamgal Part 2 | Author : Batman
[ Previous Part ] [ www.kkstories.com ]
ആദ്യത്തെ ഭാഗം വായിക്കാനും അഭിപ്രായം പറഞ്ഞതിനും നന്ദി. ഇത് ഞാൻ നേരുത്തേ എഴുതി വച്ചതു കൊണ്ട് ഇതൊരു ചെറിയ ഭാഗമാണ്. അടുത്ത് ഭാഗം നന്നാക്കാം, അത് കുറച്ച് വയ്ക്കും..
.
പതിഞ്ഞ ശബ്ദത്തിൽ ഡോറിൽ തട്ടി സന്ദീപേ.. എന്ന് വിളി ഞാൻ കേട്ടു. അപ്പോഴാണ് എനിക്ക് വെളിവ് വന്നത്. ഗായത്രി.!!!. ഇവൾ എന്തിനാ നിലവിളിക്കണേ??ഞാൻ വേഗം കട്ടിലിൽ നിന്നും ഇറങ്ങി കതക് തുറന്നു.
ഞാൻ :- എന്താ ഗായത്രി..? എന്താ പറ്റിയെ??
ഗായത്രി :- പുറത്ത് ആരോ വന്നിട്ടുണ്ട്.. നിന്നെ അന്വേഷിച്ചു..
ഞാൻ :- ah ഫ്രണ്ട്‌സ് ആരേലും ആവും..
അവൾ എന്നെ നോക്കിയിട്ട്.
ഗായത്രി :- മ്.. സന്ദീപേ...ഉടുപ്പ് ഇട്ടിട്ട് പോ..
അതും പറഞ്ഞിട്ട് അവൾ അകത്തേക്ക് പോയി. ഞാൻ ചെറുതായിട്ട് ചമ്മിപോയി.
എന്റെ ശരീരം അത്രയ്ക്കും മെലിഞ്ഞിട്ട് ഒന്നുമല്ല. ഓടനും ജിമ്മിലും ഒക്കെ പോകും. എന്നാലും എനിക്ക് പണ്ടേ ഒരു അപഹാർഷാത ബോധമുണ്ട്. ചെറുപ്പത്തിലേ അങ്ങനെയാ..പിന്നെ പോയിട്ടില്ല.. അത്രയ്ക്കും ലോയൽ ആണ്..
ഇവളുടെ വിളി കേട്ടിട്ട് ഞാൻ കിടന്ന കിടപ്പിൽ എഴുനേറ്റ് വന്നതാ.. ഞാൻ അകത്തേക്ക് കയറി ഒരു ടീഷർട്ട് ഇട്ടിട്ടു പുറത്ത് ഇറങ്ങി നോക്കി.രണ്ട് പയ്യന്മാർ.
ഞാൻ :- ആരാ..?
ബോയ് 1:- സർ.. ഞങ്ങൾ ഈഗിൾ സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്നാണ്. ഇന്നലെ സഞ്ജയ് ഭയ്യാ പറഞ്ഞിട്ട്..
ഞാൻ :- ah സഞ്ജയ് പറഞ്ഞിട്ട് വന്നതാ
💬 Comments
View all comments