0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman]

Author : kkstories Read All Parts 1.2K

മാറ്റിവച്ചിട്ട് എനിക്ക് ചായ എടുത്തു തന്നു.

ഗായത്രി :- രാവിലെ തണുത്ത വെള്ളം കുടിച്ചാൽ പനി വരും. ഫ്രഷ് ആയിട്ടുവന്നാൽ കഴിക്കാം.

ഞാൻ :- എടി.. അവിടെ അവന്മാർ ഇപ്പോൾ ഡ്രിൽ ചെയ്യും പൊടി ആയിരിക്കും. ഇവിടെ ഇരുന്നു കഴിക്കാം..

ഗായത്രി :- ah..

കഴിച്ചിട്ട് വന്നപ്പോൾ അവന്മാർ പണിയൊക്കെ ഏതാണ്ട് തീർത്തു.

ഞാൻ :- കഴിഞ്ഞോടാ..?

ബോയ് 2:- ഇപ്പോൾ തീരും സർ...

ഇവന്മാരുടെ ഈ സർ വിളി എനിക്ക് ആരോചകമായി തോന്നി

ഞാൻ :- എന്നെ ചേട്ടന്ന് വിളിച്ചാമതി ഡെയ്

ബോയ് 1:- ah അത് നന്നായി.. അല്ലേലും ചേട്ടനെ കണ്ടാൽ ഒരു ജൻ-സീ ലുക്ക്‌ ah.. സർ എന്ന് വിളിക്കാനൊന്നും തോന്നില്ല..

ബോയ് 2:- അല്ല ചേട്ടാ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ??

ഞാൻ :- എന്താടാ..?

ബോയ് 2:- അത് ആരാ ചേട്ടാ വൈഫ്‌ ആണോ?

അവൻ അത് ചോദിച്ചപ്പോ. കറക്റ്റ് ആയിട്ട് അവൾ കേട്ടുകൊണ്ട് വന്നു. സഭാഷ്.. വെള്ളം കൊണ്ടുവച്ചിട്ട് അവൾ ആരെയും നോക്കാതെ അകത്തേക്ക് പോയി. ഞാൻ അതും നോക്കി നിന്നു. എന്ത് വിചാരിച്ചു കാണുവോ എന്തോ.. അയിന് ഞാൻ അല്ലല്ലോ അവന്മാരല്ലേ ചോദിച്ചേ..

ഞാൻ :- അല്ലടാ.. കസിൻ ആണ്. ഇവിടെ ഒരു എക്സാം എഴുതാൻ വന്നതാ..

ബോയ് 2:- ആണോ.?? സോറി ചേട്ടാ . ഞാൻ കരുതി കെട്ടിയത് ആണെന്ന്.

ബോയ് 1:- ന്നാലും നിങ്ങൾ നല്ല മാച്ച..അല്ലേ ഡാ എബി?

ബോയ് 2:- അതെ അളിയാ..

അപ്പഴേക്കും എനിക്ക് ഉണ്ണീടെ ഫോൺ വന്നു. ഞാൻ

💬 Comments

View all comments