0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman]

Author : kkstories Read All Parts 1.2K

അത് എടുത്തു സംസാരിച്ചുകൊണ്ട് അകത്തേക്ക് പോയി.

അവൻ എത്തി. ഇളയമ്മയുടെ വീട്ടിൽ രണ്ടുദിവസംകൂടി നിൽക്കാം എന്ന്.. അതാകുമ്പോ അവളും സേഫ് ആണ്.. Ah മൈരൻ അന്വേഷിച്ചു വരില്ല എന്നും.അവനെപ്പറ്റി അന്വേഷിച്ചാൽ അവൻ ഇളയമ്മുടെ വീട്ടിൽ.

ഉണ്ണി :- നീ എവിടാ?

ഞാൻ :- വീട്ടിൽ..

ഉണ്ണി :- അവളില്ലെ ഒന്ന് കൊടുത്തേ..

ഞാൻ ഫോൺ കൊണ്ട് അടുക്കളയിലേക്ക് പോയി. അവൾ അവിടെ എന്തൊക്കയോ ആലോചിച്ചു നിൽക്കുന്നു..

ഞാൻ :- ഗായത്രി.. ഉണ്ണിയാ.. നിന്നോട് സംസാരിക്കണം എന്ന്..

@അവൾ എന്റെകയ്യിൽ നിന്നും ഫോൺ വാങ്ങി സംസാരിച്ചോണ്ട് പോയി. അപ്പോഴേക്ക് അവന്മാർ എന്നെ വിളിച്ചു..

ഞാൻ :- കഴിഞ്ഞോടാ??

ബോയ് 1:- ചേട്ടാ കഴിഞ്ഞു. ഫോൺ തന്നാൽ കണക്ട് ആക്കി തരാം...

ഞാൻ :- ഫോൺ അവളുടെ കൈയിൽ ആണെടാ.. ഒരു കാൾ വന്നതാ..നിക്ക് ഇപ്പോൾ തരും.

Ah സമയത്ത് ഞാൻ അവന്മാരെ പരിചയപ്പെട്ടു. ഒരാൾ എബി. മറ്റേത് ഷബീൻ. രണ്ടുപേരും കോഴിക്കോട് ആണ്. നല്ല പയ്യന്മാർ. ഞാൻ അവന്മാരുടെ ഫോൺ നമ്പർ ഒക്കെ വാങ്ങിച്ചു. കാര്യങ്ങളൊക്കെ ചോദിച്ചപ്പോ അവൾ ഫോൺ കൊണ്ട് തന്നു.

ഞാൻ :- അവൻ വച്ചോ?

ഗായത്രി :- ah.. പിന്നെ വിളിക്കാമെന്ന് പറഞ്ഞു.

ഞാൻ ഫോൺ വാങ്ങിച് അവന്മാർക്ക് കൊടുത്തു. എല്ലാം സ്റ്റെപ് ആക്കി തിരിച്ചു തന്നു. പൈസയും വാങ്ങി അവന്മാരും പോയി. ഇടക് സർവീസ് വരുമ്പോൾ എനിക്ക് ഇവന്മാരെ നേരിട്ട് വിളിക്കാമല്ലോ..

ഞാൻ ക്യാമറ ഒക്കെ ഒന്ന് ചെക്ക് ചെയ്തു നോക്കി. കൊള്ളാം നല്ല hd ദൃശ്യ മികവ്. അപ്പോഴേക്ക് അവൾ എന്റെ

💬 Comments

View all comments