← Back to പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]

Comments

പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman] · approved reader discussion

Aegon • 2026-04-05 10:54

sachu jani.. peru okke onnu parayarnn

Rahul Krishna • 2026-03-29 14:53

ente broo nalla storyy. pettan nirthalle

ഒറ്റപ്പെട്ടവൻ • 2026-03-29 10:40

നല്ല കഥ ആണ്.... പിന്നെ ഇവർ ഇഷ്ടത്തിൽ ആവുന്നത് ഒക്കെ എങ്ങനെ ആണ് എന്ന് ഒക്കെ വേണം.. കുറച്ച് സംഭവബഹുലം ആയി കാര്യങ്ങൾ നടക്കട്ടെ... അപ്പോൾ നല്ല thrill ഉണ്ടാവും....എന്തായാലും തുടരണം....

Batman • 2026-03-29 09:55

joli thirakk kaaranam muzhuvanum enik focus kittarilla.. peaceful aayitt irikkumbol ezhuthunnatha ithokke.. enthengilum ezhuthan pattillalo..so theerunnath eduth post cheyum... athanu cheriya part ayitt varunnath. sorry for this.. next time oru story varuund.. ath oru otta part aayiriku. 100+ pages undakkum

Siddu • 2026-03-29 08:53

ഇങ്ങനൊക്കെത്തന്നെ അങ്ങ് പോകട്ടെ. love workout ചെയ്യുന്നതൊക്കെ വിശദമായി എഴുതണം. പിന്നെ മറ്റേയാ ഡാഷന്റെ ആധാറും ഫോട്ടോയുമൊന്നും ഇതുവരെ കിട്ടിയില്ലേ.ആ ഭാഗത്തൊരു update ഇതുവരെ കണ്ടില്ല.

Abdul Razak • 2026-03-29 00:32

Kollam Continue

Asta • 2026-03-28 23:20

sambhavam rasand....nirthalle

അമ്പാൻ • 2026-03-28 22:50

❤️❤️❤️

DIABLO • 2026-03-28 22:44

continue cheyy bro Page kutti ezhuth

Ravanan • 2026-03-28 21:30

oru bore oom illa vegam adutha part thaa

Rose • 2026-03-28 21:24

nthe bore nalla resam alle nthena petten theerkanee ee katha theernal adutha love story ayyi njangalude koode ondakumoo ❣️🌹

Pooja MP • 2026-03-28 21:04

ഒരു ബോറുമില്ല തുടരുക നല്ല കഥയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Batman • 2026-03-28 20:57

ഡിയർ വായനക്കാർ. ഫോട്ടോ വച്ച link ചെറുതായിട്ട് അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി. ദയവായി ക്ഷമിക്കുക..