0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 4 [Batman]

Author : kkstories Read All Parts 2K

നീയല്ലേ... അപ്പോൾ വെയ്റ്റ് വക്കും..

അവൾ എന്നെ നോക്കി കൊഞ്ഞനം കാണിച്ചിട്ട് എഴുനേറ്റ് പുറത്തേക്ക് പോയി. ഞാൻ അവിടെ കിടന്നുകൊണ്ട് കഴിഞ്ഞ ആറുമാസം എന്തൊക്കയാ നടന്നേ.. ഒരുമിച്ച് ആഹാരമുണ്ടാക്കിയും വീട്ടിജോലി ചെയ്തും പരസ്പരം താങ്ങും തണലുമായിനിന്ന ഞങ്ങൾ അടുത്തു. ഞങ്ങൾക്ക് ശെരിക്കും അതിർ വരമ്പുകൾ ഇല്ലായിരുന്നു. എന്നാലും എനിക്കും അവൾക്കും എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു.

തൊടുന്നതും കെട്ടിപിടിക്കുന്നതും ഇടക്കൊക്കെ വാശിയും ദേഷ്യവുമൊക്കെ കാണിച്ചാലും. അതിൽ കൂടുതൽ ഒന്നും വേണ്ട. ഒന്നും ഉണ്ടാവാൻ പാടില്ല.. ഉണ്ണി എന്നെ നോക്കാൻ ഏൽപ്പിച്ചിട്ടു പോയതാണ്.

പക്ഷെ എനിക്ക് ഉറപ്പാണ് ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും എന്റെ ജീവിതം ചിലവഴിക്കാൻ ആഗ്രഹക്കുന്നത് അവളുടെ കൂടെയാണ്.. അവൾക്കും അങ്ങനെയായിരിക്കും. എന്നാലും ഒരിക്കലും പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിട്ടില്ല.. പറയണമെന്നൊക്കെ ഉണ്ടായിരുന്നു.. പക്ഷെ എന്തെങ്കിലും തടസം എപ്പോഴും ഉണ്ടാകും...

അങ്ങനെ ആ ക്രിസ്മസ് ദിനം..

സീനേച്ചിയും പ്രദീപും ഉച്ചക്ക് മുന്നേ എത്തി..

സീന :- എടാ സന്ദീപേ.. ഇത്രെയും നാൾ നീ ഇവിടെ ഉണ്ടായിട്ട് ഞങ്ങളെ വിളിച്ചൊരു പരിപാടി നിനക്ക്.. തോന്നിയില്ലല്ലോ...കൊള്ളാടാ....

ഞാൻ :- അതിന് ചേച്ചി ഞാനും ആദ്യമായിട്ടാ ക്രിസ്മസ് ആഘോഷിക്കുന്ന..

സീന :-.. എന്തൊക്കെ പറഞ്ഞാലും മോശമായിപോയെടാ..

പ്രദീപ് :- നീ ഒന്ന് ചുമ്മാ ഇരിക്ക് സീനേ.. നീ വന്നെടാ..

അങ്ങേര് എന്റെ തോളിൽ കൈയ്യിട്ടു നടന്നു. സീനേച്ചി ജാനിടെ അടുത്തേക്കും..

പ്രദീപ്‌ :- ഒന്നുമില്ലേ.. നല്ല ദാഹം..

ഞാൻ :- അതൊക്കെ ഇന്നലെ സെറ്റാണ്.. എന്റെ റൂമിലേക്ക് ഇരുന്നോ.. ഞാൻ പോയി തൊട്ടു നക്കാൻ എന്തേലും എടുത്തിട്ട് വരാം..

അങ്ങേര്

💬 Comments

View all comments