0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 4 [Batman]

Author : kkstories Read All Parts 2K

എന്റെ റൂമിൽ കേറി ഇരുന്നു. ഞാൻ അടുക്കളയിൽ കേറി. ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് കുറച്ച് ബീഫ് എടുത്ത് ഇട്ടു. ഫ്രിഡ്ജ് തുറന്ന് വെള്ളവും എടുത്ത് പുറത്തേക്ക് നടന്നു. അപ്പോൾ അതാ ജാനമ്മ എന്നെ ഇടം കണ്ണിട്ട് നോക്കുന്നു. ഞാൻ അത്‌ കാര്യമാക്കിയില്ല..

ഞാൻ :- സീനേച്ചി.. പിള്ളേർ എവിടെ??

സീനേച്ചി :- അവര് അപ്പൂപ്പന്റെ കൂടെ നാട്ടിൽപോയി..

ഞാൻ :- ആണോ..

ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നിട്ട്. അവൾ കേൾക്കാതെ പതിയെ

ഞാൻ :- അകത്ത് എന്റെ റൂമിൽ സാധനം ഇരിപ്പുണ്ട്. കഴിക്കുമെന്നേ ഒരെണ്ണം അടിക്കുന്നോ..?

അവർ ഞെട്ടി എന്നെ നോക്കി.

ഞാൻ :- നോക്കണ്ടാ.. ഞാൻ ആരോടും പറയില്ല... വേണേൽ ഇവൾ കാണാതെ പോര്..

ചേച്ചി എന്നെ നോക്കി ചിരിച്ചിട്ട്.. വരാമെന്ന് തലയാട്ടി..

ഞാൻ ബീഫും വെള്ളവുമ്മെടുത്തു അകത്തേക്ക് നടന്നു.

ഞാൻ :- ഇനി തുടങ്ങിക്കോ..

പ്രദീപ്‌ കുപ്പി പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ചു വെള്ളവും ചേർത്തു ഒറ്റ വലി.. ഉഫ്ഫ്.. ഇങ്ങേർ ഇത് എന്ത് അടിയാ അടിക്കണേ.. അപ്പോഴേക്കും ചേച്ചി കേറിവന്നു. അവൾ പുറത്ത് ഉണ്ടോ എന്ന് തലയിട്ട് നോക്കിയിട്ട് അകത്തേക്ക് വന്നു. പ്രദീപിന്റെ കൈയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി ഒരെണ്ണം ഒഴിച്ചു കുറച്ചു വെള്ളവും ചേർത്ത ഒറ്റയടി. ഒരു പീസ് ബീഫും തിന്നിട്ട് എന്നെ നോക്കി ചിരിച്ചു. സീനേച്ചി ഇത്രക്കും "സീൻ" ആയിരുന്നോ...

പെട്ടെന്ന് ഡോർ തുറന്ന് ജാനി കേറിവന്നു. ഞാൻ വേഗം സാധനം അകത്തേക്ക് വച്ചു. അവൾ എന്നെ നോക്കിയിട്ട് ചേച്ചിയെയും പ്രദീപിനെയും നോക്കി. എന്നിട്ട് എന്നോട്

ജാനി :- ഫ്രണ്ട്‌സ്

💬 Comments

View all comments